ഒരു തുണികവർ മാത്രം മതി.!! ഇനി പെരുംജീരകം പറിച്ച് കൈ കുഴയും.. ഒരു പിടി ജീരകത്തിൽ നിന്നും നിന്നും കിലോ കണക്കിന് പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Easy Perumjeerakam (Caraway / Ajwain) Cultivation Tips
Perumjeerakam Krishi Easy Tips : മസാല കറികളും മറ്റും ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം അത് എങ്ങനെ വളർത്തിയെടുക്കണം എന്നതിനെപ്പറ്റി അധികമാർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ളനിറച്ചു കൊടുക്കാവുന്നതാണ്.
How to Grow Perumjeerakam Easily at Home
✅ 1. Choose the Right Soil
- Use well-drained, sandy loam soil with good organic content.
- Maintain a pH between 6.0 and 7.5 for better growth.
✅ 2. Best Season for Planting
- Sow seeds in the cool season (October to February) for better germination.
- Avoid extreme heat or heavy rains.
✅ 3. Seed Preparation & Sowing
- Soak Perumjeerakam seeds in warm water for 6–8 hours before planting to improve germination.
- Sow the seeds 1 cm deep and keep a 10 cm gap between plants.
✅ 4. Sunlight & Watering
- Needs 5–6 hours of direct sunlight daily.
- Water moderately (2–3 times a week) and avoid overwatering to prevent root rot.
✅ 5. Natural Fertilizers for Growth
- Use cow dung manure or compost for better soil nutrition.
- Onion peel fertilizer (soaked in water for 24 hours) can boost plant strength.
✅ 6. Pest Control (Natural Methods)
- Spray neem oil (5 ml per liter of water) to prevent pests.
- Garlic and turmeric spray helps in controlling fungal infections.
✅ 7. Harvesting Perumjeerakam
- The plant takes 90–120 days to mature.
- Harvest when seeds turn brown and dry.
- Dry the seeds under the sun before storing.
ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് ഒരു വളമായും ഗ്രോ ബാഗിന്റെ കനം കുറയ്ക്കാനും അത് സഹായിക്കുന്നതാണ്. അടുത്ത ലെയറായി മണ്ണ് നിറച്ചു കൊടുക്കാവുന്നതാണ്. മണ്ണിനോടൊപ്പം തന്നെ ജൈവവള കമ്പോസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് ചെടിക്ക് കൂടുതൽ ഗുണം ചെയ്യും. ജൈവവള കമ്പോസ്റ്റിനായി അല്പം ഉള്ളി തോലും അടുക്കള വേസ്റ്റും മണ്ണിനോടൊപ്പം മിക്സ് ചെയ്തു വെച്ചാൽ മതിയാകും. ശേഷം ഒരു ലയർ കൂടി മണ്ണ് നിറച്ച് നല്ലതുപോലെ വെള്ളം തളിച്ചു കൊടുക്കുക. നടാനായി എടുക്കുന്ന പെരുംജീരകത്തിന് പ്രത്യേക പരിചരണമൊന്നും നൽകേണ്ടതില്ല.

കടകളിൽ നിന്നും ലഭിക്കുന്ന പാക്കറ്റ് പൊട്ടിച്ച് ആവശ്യാനുസരണം പെരുംജീരകം മണ്ണിനു മുകളിലായി പാവി കൊടുക്കാവുന്നതാണ്. വേണമെങ്കിൽ ഒരു ലയർ മണ്ണുകൂടി നിറച്ചു കൊടുക്കാം. ഇത്രയും ചെയ്യുന്നത് വഴി തന്നെ പെരുംജീരക ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു ചെടിയുടെ ഏത് ഭാഗത്ത് തൊട്ടാലും പെരുംജീരകത്തിന്റെ മണമായിരിക്കും ഉണ്ടാവുക എന്നതാണ് മറ്റൊരു പ്രത്യേകത. അടുക്കള ആവശ്യങ്ങൾക്കുള്ള പെരുഞ്ചീരകം ഈയൊരു രീതിയിൽ നട്ടുവളർത്തി എടുക്കുകയാണെങ്കിൽ കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യം വരില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perumjeerakam Krishi Easy Tips Credit : POPPY HAPPY VLOGS