റവ കൊണ്ട് കിച്ചടി എന്നൊരു ബ്രേക്ഫാസ്റ് കഴിച്ചിട്ടുണ്ടോ | Easy Rava Kichadi Recipe – South Indian Breakfast Special

About Easy Rava kichadi breakfast recipe

റവകൊണ്ട് കിച്ചടി പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ട് ഇതൊരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം ആണ്.

Ingredients:

1 cup Rava (Semolina / Sooji)
2½ cups Water
1 Onion (finely chopped)
1 Tomato (finely chopped)
1 Green Chili (slit, adjust spice level)
1 small Carrot (finely chopped, optional)
5-6 Beans (chopped, optional)
½ tsp Ginger (grated, optional)
6-8 Curry Leaves
½ tsp Mustard Seeds
½ tsp Cumin Seeds (Jeera)
1 tbsp Ghee (for rich flavor)
1 tbsp Oil
1 tbsp Cashews (optional, for crunch)
½ tsp Turmeric Powder (for color & flavor)
½ tsp Salt (adjust to taste)

Learn How to make Easy Rava kichadi breakfast recipe

Easy Rava kichadi breakfast recipe ഇത് നമുക്ക് കഴിക്കാനായിട്ട് വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്ന വളരെ എളുപ്പമുള്ള ഒന്നാണ് നമ്മുടെ പോലെ കുറച്ചു കൂടി കുഴഞ്ഞ ഭാഗത്തിലാണ് തയ്യാറാക്കി എടുക്കുന്നത് എന്നാൽ ഇത് വളരെ രുചികരവും ഹെൽത്തിയുമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനായിട്ട് നമുക്കൊരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്.

എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് വെളുത്തുള്ളി ഇതിലേക്ക് തക്കാളിയും കുറച്ച് പച്ചക്കറികളും അതിന്റെ ഒപ്പം തന്നെ കുറച്ച് സവാളയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ഇതൊന്നു വഴറ്റിയതിനുശേഷം വെള്ളം ഒഴിച്ച് ആ ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ കുഴച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു പോലെയും അല്ലെങ്കിൽ. Easy Rava kichadi breakfast recipe

ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കുന്നത് നോർത്തിന്ത്യയിലേക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് കേരളം വിട്ടു കഴിഞ്ഞാൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കിച്ചടി വളരെ ഫേമസ് ആണ്. എല്ലാദിവസങ്ങളിലും അവർക്ക് തയ്യാറാക്കാൻ ഇഷ്ടമുള്ള അല്ലെങ്കിൽ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് കിച്ചടി നമുക്ക് തയ്യാറാക്കി നോക്കാവുന്ന പെട്ടെന്നുണ്ടാക്കിയെടുക്കാൻ പറ്റുന്ന മറ്റൊരു വിഭവം കൂടിയാണ് ഒത്തിരി പച്ചക്കറികൾ ചേർത്തു തയ്യാറാക്കുകയും ചെയ്യുന്നു.

Easy Rava Kichadi Recipe – South Indian Breakfast Special
Comments (0)
Add Comment