വെറും മൂന്നു ചേരുവ കൊണ്ട് വളരെ രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കാം. Easy Rava Sweet Balls – Quick & Delicious Laddu Recipe

റവ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു പലഹാരമാണ് ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് റവ ചേർത്തു കൊടുത്ത് നല്ലപോലെ വാർത്തെടുക്കുക അതിനുശേഷം അതിലേക്ക് പാലും പഞ്ചസാര പൊടിച്ചതും ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുത്തതിനുശേഷം ചെറിയൊരു

Ingredients

1 cup rava (semolina)
½ cup sugar (or powdered jaggery for a healthier version)
¼ cup grated coconut (optional, for extra flavor)
¼ cup ghee
½ cup warm milk (for binding, adjust as needed)
½ tsp cardamom powder
1 tbsp chopped cashews & raisins (optional for crunch)

എണ്ണയിലൊന്ന് വറുത്തെടുത്തതിനുശേഷം അടുത്തതായി പഞ്ചസാരപ്പാനി ഉണ്ടാക്കി അതിലേക്ക് ഇട്ടു കൊടുക്കാൻ നല്ലപോലെ ഒന്ന് രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീരെ എളുപ്പത്തിൽ

തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. തയ്യാറാക്കുന്ന ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്