
കറുത്തുപോയ ആഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്ത് എടുക്കാം! Easy & Safe Ways to Clean Gold Ornaments at Home
Easy & Safe Ways to Clean Gold Ornaments at Home : കൊണ്ട് തന്നെ എത്ര അഴുക്കു പിടിച്ച ആഭരണങ്ങളും എങ്ങിനെ നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു നാരങ്ങ എടുത്ത് അത് രണ്ട് കഷണങ്ങളായി മുറിച്ച് നീര് മുഴുവനായും പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ആഭരണമിട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം. ശേഷം നാരങ്ങാ നീരിൽ നിന്നും ആഭരണമെടുത്ത് വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകുക.
🛁 1. Soap & Warm Water Method (Best for Regular Cleaning)
✅ Mix mild dish soap with warm water.
✅ Soak gold ornaments for 15-20 minutes.
✅ Use a soft toothbrush to gently scrub.
✅ Rinse with clean water and pat dry with a soft cloth.
🥄 2. Baking Soda & Vinegar (For Deep Cleaning)
✅ Make a paste using baking soda + a few drops of vinegar.
✅ Apply to gold jewelry and leave for 5-10 minutes.
✅ Gently scrub and rinse with warm water.
🍋 3. Lemon Juice (For Extra Shine)
✅ Mix lemon juice + water in a 1:1 ratio.
✅ Soak jewelry for 10-15 minutes and rinse well.
🥤 4. Toothpaste Trick (For Quick Cleaning)
✅ Apply a small amount of non-gel toothpaste to jewelry.
✅ Scrub with a soft toothbrush, rinse, and dry with a cloth.
🚫 What to Avoid:
❌ Harsh chemicals (like bleach) – can damage gold.
❌ Scrubbing too hard – may cause scratches.
❌ Using hot water for gold with gemstones – can loosen settings.
ഒരു ചെറിയ പ്ളേറ്റിൽ കുറച്ച് ഡിറ്റർജന്റ് പൗഡർ എടുത്ത് അത് ഒരു ഉപയോഗിക്കാത്ത ബ്രഷിൽ മുക്കി ആഭരണത്തിന് മുകളിൽ നല്ല രീതിയിൽ മിക്സ് ചെയ്ത് ഉരച്ചു പിടിപ്പിക്കുക. ശേഷം ആഭരണം നല്ല വെള്ളത്തിൽ കഴുകി പിന്നീട് ചെറിയ ചൂടുള്ള വെള്ളത്തിൽ കുറച്ചുനേരം ഇട്ടു വയ്ക്കുക. ചൂടുവെള്ളത്തിൽ നിന്നും എടുക്കുന്ന ആഭരണം ഒരു ടർക്കിയോ മറ്റോ

ഉപയോഗിച്ച് വെള്ളം പൂർണമായും കളഞ്ഞ് എടുക്കണം. ഒരു പാത്രത്തിൽ കുറച്ച് മഞ്ഞൾപ്പൊടി എടുത്ത് അതിലേക്ക് ആഭരണമിട്ട് നല്ല രീതിയിൽ റോൾ ചെയ്ത് എടുത്തശേഷം വീണ്ടും വെള്ളത്തിൽ മുക്കി തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ ആഭരണത്തിന് പഴയ അതേ നിറം തിരികെ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.