സേമിയ വീട്ടിലുണ്ടെങ്കിൽ ഒരു 5 മിനിറ്റ് പോലും വേണ്ട ഇതുണ്ടാക്കി എടുക്കാൻ Easy Semiya Milkaid Sweet Recipe – Quick & Delicious

സേമിയ വീട്ടിലുണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു പലഹാരം ഇത് ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് അറിയാത്ത ഒത്തിരി ആളുകൾ ഉണ്ടെന്ന് വീട്ടിൽ ഇഷ്ടം പോലെയുമുണ്ട് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട്

Ingredients

½ cup semiya (vermicelli)
2 cups milk
¼ cup condensed milk (or ¼ cup sugar)
1 tbsp ghee
¼ tsp cardamom powder
2 tbsp chopped nuts (cashews, almonds, or pistachios)
1 tbsp raisins (optional)

ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ സേമിയ നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കാം നെയ്യും സേമിയ നല്ലപോലെ വറുത്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിനും കൂടെ ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മിൽമയുടെ ആ ഒരു നനവിൽ സേമിയ

നല്ലപോലെ കുതിർന്ന കട്ടിലായി വരുമ്പോൾ ഒരു ട്രെയിനിലേക്ക് നിരത്തി കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിനെ ഒന്ന് കട്ട് ചെയ്ത് എടുക്കാവുന്നതാണ് നല്ല രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.