ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി തോട്ടം നിറയെ പടവലം കുലകുത്തി കായ്ക്കും! ഇനി പടവലം പൊട്ടിച്ചു മടുക്കും!! | Easy Snake Gourd Cultivation Tips (Padavalanga)
Easy Snake Gourd Cultivation Tips : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും. തോട്ടം നിറയെ പടവലം കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! പടവലം പൊട്ടിച്ചു മടുക്കാൻ പഴം കൊണ്ട് കിടിലൻ ടോണിക്; പടവലത്തിന്റെ പൂ കൊഴിച്ചിൽ മാറി നിറയെ കായ്ക്കാൻ. വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം.
Choose the Right Seeds
✅ Buy fresh, high-quality snake gourd seeds from a nursery or collect dried seeds from a mature gourd.
✅ Soak the seeds in warm water overnight to improve germination.
2️⃣ Best Soil & Location
✅ Use loamy, well-drained soil rich in organic matter.
✅ Mix in compost or cow dung manure for better growth.
✅ Choose a sunny location with 6-8 hours of sunlight per day.
3️⃣ Planting the Seeds
✅ Sow seeds directly in the soil or start them in small pots and transplant later.
✅ Plant seeds 1 inch deep and 12 inches apart to allow spreading.
✅ Keep the soil moist but not waterlogged.
4️⃣ Provide a Strong Support (Trellis System)
✅ Snake gourd is a climbing vine—it needs a trellis, fence, or bamboo poles to grow properly.
✅ A 6-7 feet tall trellis helps the gourds grow long and straight instead of curling.
വീടുകളിലെ മട്ടുപ്പാവും ഫ്ലാറ്റുകളിലെ ടെറസും നമുക്ക് അടുക്കളത്തോട്ടമാക്കി മാറ്റിയാല്‍ നല്ല പച്ചക്കറികള്‍ കഴിക്കാമല്ലോ. നമുക്കത്യാവശ്യമുള്ള അത്ര സാധനങ്ങള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി നമുക്ക് കൃഷി ചെയ്യാം. പച്ചക്കറി ചെടികൾ നല്ലപോലെ നട്ടു പരിപാലിച്ചാൽ നമുക്ക് നല്ല വിളവ് ലഭിക്കും. സാധാരണ ചെടി

കൾ നടൻ എല്ലാവർക്കും താല്പര്യമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധക്കുറവായിരിക്കും. വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ..നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പെൺപൂവ് വിരിഞ്ഞ് കായ്‌ഫലം കൂട്ടാൻ പഴം കൊണ്ട് ടോണിക്. പച്ചക്കറി പൊട്ടിച്ച് പൊട്ടിച്ച് മടുക്കാൻ മാത്രം പച്ചക്കറി വളരാൻ പഴം കൊണ്ടുള്ള ഈ ടോണിക് മതി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..
നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video Credit : PRS Kitchen