ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. Easy & Tasty Mango Kulfi Recipe
മാങ്ങയുടെ സീസണാണ് ഇഷ്ടം പോലെ മാങ്ങ കിട്ടുന്ന സമയമാണ് ഈ ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. അധികം സമയം ഒന്നും എടുക്കാതെ തന്നെ നമുക്ക് കുൽഫി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മാങ്ങ തോല് കളഞ്ഞതിനുശേഷം ഒന്ന് കട്ട് ചെയ്തത് എടുക്കുക.
Ingredients:
- 2 ripe mangoes (peeled and chopped)
- 1 cup full-fat milk
- ½ cup sweetened condensed milk
- ¼ cup sugar (optional, depending on mango sweetness)
- ½ cup whipping cream or fresh cream
- ¼ tsp cardamom powder (optional)
- A few chopped pistachios or almonds for garnish (optional)
അതിനുശേഷം ജാർ ഇട്ടുകൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക അതിന് ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കാവുന്നതാണ് ഇനി നമുക്ക് അതിലേക്ക് ചേർക്കേണ്ടത് എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം ഇതിനെ നമുക്ക് ഒരു മോൾഡിലേക്ക് ഒഴിച്ച് കൊടുക്കാം. ഒഴിച്ചുകഴിഞ്ഞാൽ പിന്നെ ഇത് ഫ്രിഡ്ജിലേക്ക് തണുക്കാനായിട്ട് വയ്ക്കുക നന്നായി തണുത്തു കഴിഞ്ഞാൽ നമുക്ക്.
![](https://quickrecipe.in/wp-content/uploads/2025/02/WhatsApp-Image-2024-07-31-at-12.07.18-PM-1024x614-1.jpeg)
ഉപയോഗിക്കാവുന്നതാണ് വളരെ എളുപ്പമാണ് തയ്യാറാക്കി എടുക്കാൻ വീട്ടിൽ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ നമുക്ക് മറ്റ് ചേരുവകൾ ഒന്നും ഇതിൽ ചേർക്കുന്നുമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഈ ഒരു മാമ്പഴ കുൽഫി തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എത്ര വേണമെങ്കിലും കഴിക്കാവുന്ന യാതൊരു പ്രശ്നവുമില്ലാതെ കഴിക്കാവുന്ന ഒരു കുൽഫിയാണ്