കിലോക്കണക്കിന് മുളക് പിടിക്കാൻ ഒരു സവാള സൂത്രം! എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് പിടിക്കാൻ ഒരു സവാള മാത്രം മതി!! | Easy Tip for Growing Kanthari Chilli Using Onion

കിലോക്കണക്കിന് മുളക് പിടിക്കാൻ ഒരു സവാള സൂത്രം! എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് പിടിക്കാൻ ഒരു സവാള മാത്രം മതി!! | Tip For Kanthari Chilli Using Onion.Tip For Kanthari Chilli Using Onion : സവാള ഇരിപ്പുണ്ടോ? എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് പിടിക്കാൻ സവാള മതി; ഇനി മുളക് കുലകുത്തി പിടിക്കും. ഇങ്ങനെ ചെയ്‌താൽ മതി മുളക് ഇനി കുലകുത്തി പിടിക്കും. കിലോക്കണക്കിന് മുളക് പിടിക്കാൻ ഒരു സവാള സൂത്രം. നമ്മുടെ നിത്യജീവിതത്തിൽ കറികളിലും മറ്റും ഒഴിവാക്കാനാകാത്ത ഒന്നാണ് പച്ചമുളക്. മിക്കവരും കടകളിൽ നിന്നാണ് പച്ചമുളക് വാങ്ങിക്കാറുണ്ടാവുക. എന്നാൽ നമുക്ക് തന്നെ അടുക്കളയിലേക്ക് ആവശ്യമായ പച്ചമുളക്

Onion as a Natural Fertilizer for Kanthari Chilli

🔹 How Does Onion Help?
✔️ Onion peels and juice are rich in sulfur, which promotes strong stems and faster flowering.
✔️ It also contains antibacterial properties that prevent fungal infections.

🔹 How to Use Onion for Kanthari Chilli?

1️⃣ Onion Peel Fertilizer

✅ Take a handful of onion peels and soak them in 1 liter of water for 24 hours.
✅ Strain the water and use it to water your Kanthari chilli plant once every 10 days.
✅ This helps in better root growth and increases fruit production.

2️⃣ Onion Juice Pest Repellent

✅ Blend one onion + 2 garlic cloves + 1 liter of water and strain the liquid.
✅ Spray this once every 2 weeks to prevent aphids, whiteflies, and fungal diseases.

3️⃣ Onion Peels in Soil for Stronger Plants

✅ Dry onion peels in the sun and crush them into powder.
✅ Mix it with soil while planting Kanthari chilli seeds or seedlings.
✅ This enriches the soil and provides long-lasting nutrients.


🌱 Extra Tips for Fast Kanthari Chilli Growth

✔️ Use buttermilk (diluted 1:5) once a month for more flowers.
✔️ Sprinkle wood ash around the plant to keep pests away.
✔️ Pinch the top leaves after the plant reaches 8-10 inches to make it bushy.

By following these simple onion-based tips, you’ll get a healthy Kanthari chilli plant with more yield

ഈസിയായി അടുക്കള തോട്ടത്തിൽ നട്ടുവളർത്താവുന്നതേ ഉള്ളൂ. പലരും ഇന്ന് വീടുകളിൽ പച്ചമുളക് ചെടികൾ നട്ടു വളർത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ മുളക് ചെടി വളർത്തുന്നവരുടെ പ്രധാന പരാതികളാണ് മുളക് കുലകുത്തി പിടിക്കുന്നില്ല എന്നും കുറച്ചേ മുളക് ഉണ്ടാകുന്നുള്ളൂ എന്നൊക്കെ. അതിനുള്ള പ്രതിവിധിയും കൊണ്ടാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. മുളക് ചെടി വീട്ടിലുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു ടിപ്പാണിത്.

സവാള ഉപയോഗിച്ചാണ് നമ്മൾ ഈ ടിപ്പ് ചെയ്തെടുക്കുന്നത്. നമ്മുടെ വീടുകളിൽ കറികളുടെ ആവശ്യങ്ങൾക്ക് എന്തായാലും സവാള ഉണ്ടാകാതിരിക്കുകയില്ല. മുളക് തൈകൾ നമ്മൾ നടുമ്പോൾ കരുത്തുറ്റ തൈകൾ നോക്കി വേണം നാടുവാനായിട്ട്. നമ്മൾ മുളക് നടുന്ന സമയത്ത് പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യത്തെ കാര്യം എന്നത് മുളക് തൈകൾ പറിച്ചു നടുമ്പോൾ ഒറ്റക്ക് ഒറ്റക്ക് വെക്കാതെ ജോഡിയായി നേടുവാൻ ശ്രദ്ധിക്കുക.

മണ്ണിൽ നടുകയാണെങ്കിൽ നല്ലപോലെ മണ്ണ് കൂട്ടിയിട്ടിട്ടുവേണം മുളക് നടുവാൻ. മഴക്കാലമായതുകൊണ്ട് വെള്ളം കെട്ടിനിന്നും ചെടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഉള്ളി തൊലി ഉപയോഗിച്ച് എങ്ങിനെയാണ് മുളക് കൃഷി ചെയുന്നതിനെക്കുറിച്ചാണ് അടുത്തതായി പറയുന്നത്. എങ്ങിനെയാണ് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. Video credit: PRS Kitchen