
ഒരു പഴയ വള മതി! എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്!! | Easy Tips for Drying Clothes Faster & Better
Easy Dry Clothes Tips : അഴ വേണ്ടാ, വെയിൽ വേണ്ട! ഒഴിവാക്കിയ ഒരു പഴയ വള മതി മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ തുണികൾ മിനിറ്റുകൾക്കുളിൽ ഉണക്കാം. എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്! മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും.
Use a High Spin Cycle in the Washing Machine
- A higher spin speed removes more water, reducing drying time.
2. Shake Clothes Before Drying
- Shake each item after washing to prevent wrinkles and help them dry faster.
3. Choose the Right Drying Spot
- Outdoor drying: Hang clothes in direct sunlight for natural freshness.
- Indoor drying: Place near a fan or open window for better airflow.
4. Use a Towel for Quick Drying (For Urgent Needs)
- Lay a dry towel over wet clothes and roll it up.
- Press to absorb excess water, then hang to dry.
പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി എടുക്കാൻ സാധിക്കും. അതും ആവശ്യമില്ലാത്ത ഒരു പാഴ് വസ്തു കൊണ്ട്.

നമ്മുടെ വീടുകളില്ലെല്ലാം കാണും ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടി. അതുപയോഗിച്ചാണ് നമ്മൾ ഉപകാരപ്രദമായ ഒന്ന് തയ്യാറാക്കാൻ പോകുന്നത്. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും വളരെയധികം ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇത് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെയുള്ള കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന യൂട്യൂബ് ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Dry Clothes Tips Video Credit : Ansi’s Vlog