ഇനി ദിവസം വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും ചെടികൾക്ക് എല്ലാ ദിവസവും വെള്ളമൊഴിക്കുന്നത് വളരെ വലിയ പണി തന്നെയാണ് എന്നാലും ഇനി എല്ലാ ദിവസവും വെള്ളം ഒഴിച്ച് സമയം കളയേണ്ട ആവശ്യം ഒന്നുമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെടികൾ നനയ്ക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ഇതുപോലെ ചെയ്താൽ മാത്രം മതി
അതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുപ്പികൾ ഇതുപോലെ എടുക്കാൻ ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ കുപ്പികൾ തലകീഴായിട്ട് കെട്ടിത്ത അതിലേക്ക് ചെറിയ ഹോൾസ് ഇട്ടുകൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്
ചെയ്യുന്ന സമയത്ത് പെട്ടെന്ന് തന്നെ അതിലൂടെ വെള്ളം ഊർന്നിറങ്ങി ചെടികൾക്ക് നിറയെ നനവ് കിട്ടുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.