കപ്പ നടന്നതിന് വളരെ എളുപ്പത്തിൽ ഒരു വഴിയുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മതി സാധാരണ നമ്മൾ കപ്പ നടന്നതിന് നമ്മുടെ നല്ലപോലെ പാഠമൊക്കെ ഉഴുതുമറിച്ചു ക്ലിയർ ആക്കിയതിനു ശേഷം അടുത്തതായി
ചെയ്യേണ്ടത് ഇതിനെ നമുക്ക് നന്നായിട്ട് ഒന്ന് ഓരോ പീസ് ആയിട്ട് കട്ട് ചെയ്തെടുത്തതിന് ഓരോ ഗ്യാപ്പിട്ട് നട്ടു കൊടുക്കുകയാണ് ചെയ്യുന്നത് പക്ഷേ അങ്ങനെ ഒന്നും ചെയ്യാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കും അതുപോലെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് കുനിയുക പോലും ആവശ്യമില്ല
അത്രയധികം എളുപ്പമാണിത് ചെയ്തെടുക്കാൻ. സാധാരണ കപ്പ ഇടുന്നതിനോട് ഒത്തിരി സമയം കുനിഞ്ഞു നിൽക്കുകയും അതുപോലെതന്നെ നമുക്ക് ഒരുപാട് ബുദ്ധിമുട്ട് ഏറിയ ഒരു കാര്യം കൂടി ആണ് പക്ഷേ ഇനി അതിന്റെ ഒന്നും ആവശ്യമില്ല ഇത് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ട് നമുക്ക്
നട്ടെടുക്കാൻ പറ്റുന്ന കുഞ്ഞുങ്ങളുടെ ആവശ്യമില്ലാത്ത ഒരു വിദ്യയാണ് ഇവിടെ കൊടുത്തിരിക്കുന്നത് അതിനായിട്ട് നമുക്ക് മണ്ണിലേക്ക് ഓരോ പീസും കുത്തി നിർത്തി അപ്പ തന്നെ മുറിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു രീതി എല്ലാവർക്കും അറിഞ്ഞിരിക്കേണ്ടത് വളരെ നല്ലതാണ് കൃഷി ചെയ്യുന്ന എല്ലാവർക്കും ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്