ഇതുപോലെ ചെയ്ത് സപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ റോസ് ചെടികൾ നിറയെ വളരും easy way to grow rose plant

ചെടികൾക്ക് ഒരു സപ്പോർട്ട് മാത്രമല്ല അത് വളരുന്നതിനും ചെറിയ ഹെല്പ് നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട് അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷണം മുറിച്ചെടുത്തതിനു ശേഷം അതിലേക്ക് നമുക്ക് റോസാപ്പൂ കുത്തിവെക്കുക

അതിനുശേഷം മണ്ണിലേക്ക് ഇറക്കി വയ്ക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടിച്ചട്ടികൾ ഇതുപോലെ തയ്യാറാക്കി എടുത്തതിനുശേഷം നമുക്ക് ഇതിനു മണൽ കുത്തിവച്ച് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾ കൊണ്ട് നല്ലപോലെ വേലിറങ്ങി വരും അത് ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ഈ ഒരു സ്പോഞ്ചിലേക്ക് ഇറക്കി വയ്ക്കാറുണ്ട് കറ്റാർവാഴയിലേക്ക് ഇറക്കി വയ്ക്കാറുണ്ട് എങ്ങനെയാണെന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ.