
ഗ്രോ ബാഗിൽ സ്ട്രോബറി കൃഷി ചെയ്യാം വളരെ എളുപ്പത്തിൽ ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. Easy way to grow strawberries in grow bag
ഗ്രോ ബാഗിൽ വളരെ എളുപ്പത്തിൽ നമുക്ക് സ്ട്രോബെറി കൃഷി ചെയ്ത് എടുക്കാൻ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീടുകൃഷി എന്നുള്ളത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ
വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത് കൃഷി ചെയ്യുന്ന രീതി ഗ്രോബാഗിൽ കറക്റ്റ് ആയിട്ട് നമുക്ക് പോർട്ട് മിക്സ് തയ്യാറാക്കി എടുക്കണം ഫോട്ടോ തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ ഗ്രോ ബാഗിൽ നിറച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് സ്ട്രോബറിയുടെ വിത്തുകൾ ഇട്ടുകൊടുക്കുക

വിത്തുകൾ കറക്ടായിട്ട് ഭാഗ്യത്തിന് ശേഷം ചെറുതായിട്ട് വെള്ളം തളിച്ചുകൊടുത്ത തയ്യാറാക്കിയെടുക്കണം അതുപോലെ തന്നെ ഒരുപാട് ചൂടുള്ള സ്ഥലമാണെങ്കിൽ ഐസ്ക്യൂബ് അല്ലെങ്കിൽ തണുത്ത വെള്ളം ഒഴിച്ചുകൊടുത്തു വേണം വളർത്തിയെടുക്കേണ്ടത് ഒരു പ്രത്യേക രീതിയിലാണ് സ്ട്രോബറി വളർത്തിയെടുക്കുന്നത് പക്ഷേ ഒരുപാട് ബുദ്ധിമുട്ടില്ലാതെ
നമുക്ക് വീട്ടിൽ നിറയെ സ്ട്രോബറി തയ്യാറാക്കി എടുക്കാം എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.