
കരിക്ക് പുഡ്ഡിംഗ് തയ്യാറാക്കം എല്ലാവർക്കും ഇഷ്ടമാകും അത്രയും ഹെൽത്തിയും രുചികരവുമായിട്ടുള്ള ഒന്നാണ് ഈ ഒരു കരിക്ക് പുഡ്ഡിംഗ്. Easy Yummy Tender Coconut Pudding
പുഡിങ് തയ്യാറായിട്ട് ആദ്യം കരിക്കിന്റെ വെള്ളം വേണം അതുപോലെ തേങ്ങാപ്പാൽ വേണം പിന്നെ വേണ്ടത് ഫ്രഷ് ക്രീമും അതുപോലെ കരിക്കാണ് കരിക്ക് നല്ല പോലെ അതിന്റെ ഇളം കരിക്ക് നന്നായിട്ട് അരച്ചെടുക്കുക ഇനി നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് കോൺഫ്ലോർ ചേർത്തുകൊടുത്ത അതിലേക്ക് അരച്ചെടുത്തിട്ടുള്ള
Ingredients:
- 1 cup tender coconut water
- ½ cup tender coconut flesh (soft & scoopable)
- 1½ cups milk (boiled & cooled) or thick coconut milk for a dairy-free version
- ½ tin (200g) sweetened condensed milk (adjust to taste)
- 1½ tsp china grass (agar agar) strands or 1 tsp agar agar powder
- ¼ cup water (for dissolving agar agar)
- A few drops vanilla essence (optional)
നീര് ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചൈന ഗ്രാസ് ചേർത്തു നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് തണുക്കാനായിട്ട് വയ്ക്കുക എല്ലാവർക്കും ഇത് ഒരുപാട്

ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഇനി നമുക്ക് ഇതിനെ തണുക്കാനായിട്ട് വയ്ക്കണം എത്ര കഴിച്ചാലും മതിയാവില്ല അത്രയും രുചി…