നമ്മുടെയൊക്കെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ് ടയർ പഴയ ടയർ ഒക്കെ ഇഷ്ടംപോലെ വീട്ടിൽ കാണുന്നതാണ് ഈ ഒരു പഴയ ടയർ നമ്മൾ സാധാരണ എന്താ ചെയ്യാ ചിലപ്പോഴൊക്കെ നമ്മൾ അത് മറിച്ച് കൊടുക്കുകയാണ് ചെയ്യാറുള്ളത് വലം കൊടുത്തു നമ്മൾ അതിനു കാശ് മേടിക്കുന്ന ആൾക്കാർക്ക് തന്നെ ചെയ്യും പക്ഷേ നമ്മൾ അത് ഒരിക്കലും യൂസ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാറില്ല പക്ഷേ അങ്ങനെയല്ല ചെയ്യേണ്ടത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ചെടിയ വളർത്തിയെടുക്കുന്നതിനായിട്ട് നമുക്ക് ഒരു ചെടിച്ചയ്ക്ക് പകരമായി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ടയർ
ടയർ നമുക്ക് ഏത് രീതിയിലാണ് നമുക്ക് ഇതുപോലെ വളർത്താൻ പറ്റുന്നത് എന്നുള്ളത് അതിനടിയിൽ വയ്ക്കുന്ന ഒരു ബലമുള്ള കവറിംഗ് എന്താണെന്നുള്ളത് എങ്ങനെയാണ് അതിലേക്ക് താമര വളർത്താൻ വരുന്നോ എന്നൊക്കെ വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്
സാധാരണ നമ്മുടെ വീടുകളിൽ വലിയ ചെടിച്ചട്ടില്ല എന്നുള്ള ഒറ്റ കാരണം കൊണ്ട് തന്നെ നമുക്ക് ഇതുപോലുള്ള ചെടി വളർത്താൻ പറ്റില്ല പക്ഷേ നമുക്ക് എന്തായാലും ഇതുപോലെ ടയർ ഉണ്ടെന്നുണ്ടെങ്കിൽ ഇതുപോലെ ചെയ്യാവുന്നതാണ് തയ്യാറാക്കുന്ന വിധം അതിന് വിശദ വിവരങ്ങളും കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.