തലയിലെ പേൻ ഒഴിവാക്കുന്നതിന് നമുക്ക് നാച്ചുറൽ ആയിട്ട് ഒറ്റമൂലി ഉണ്ട് Effective Home Remedies for Removing Lice

തലയിലെ പേൻ ഒഴിവാക്കുന്നതിനായിട്ട് നാച്ചുറൽ ആയിട്ട് നമുക്ക് ഒരു പരിഹാരമുണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ നമുക്ക് നല്ല വേപ്പില കിട്ടും വേപ്പില നല്ലപോലെ അരച്ചെടുക്കുക ശേഷം ഇതിനെ നമുക്ക് തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്

ഇതിനുശേഷം കുറച്ച് അധികം സമയം കഴിയുമ്പോൾ ഇതിനെ നമുക്ക് കഴിയാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നാച്ചുറൽ ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് കളയാൻ സാധിക്കും ഇത് വളരെയധികം

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നതും അതുപോലെതന്നെ എങ്ങനെയാണ് പുരട്ടുന്നത് ഗുണങ്ങളും ഇതിന് ബാക്കി കാര്യങ്ങളൊക്കെ വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

1. 🥥 Coconut Oil Massage

  • Apply warm coconut oil to the scalp and hair.
  • Leave for 1–2 hours (oil suffocates lice).
  • Comb with a fine-tooth lice comb to remove lice and eggs.
  • Repeat 2–3 times a week.

2. 🧄 Garlic + Lime Juice Paste

  • Crush 8–10 garlic cloves.
  • Mix with 2–3 tsp lemon juice.
  • Apply to scalp, leave for 30 minutes, then wash.
  • Strong smell repels lice.

3. 🍎 Vinegar Rinse

  • Mix equal parts of vinegar + water.
  • Apply on scalp and hair, leave for 30 mins.
  • Helps loosen nits (lice eggs).
  • Comb out with lice comb.

4. 🍯 Onion Juice

  • Blend onions and extract juice.
  • Apply to scalp for 1 hour, then wash.
  • Sulfur in onion kills lice naturally.

5. 🌿 Neem Oil / Neem Paste

  • Neem (വേപ്പ്) is a natural insecticide.
  • Apply neem oil or fresh neem leaf paste on scalp.
  • Leave for 1 hour, wash with herbal shampoo.
  • Very effective for both lice and dandruff.

6. 🥛 Petroleum Jelly or Thick Conditioner

  • Apply thick layer overnight under a shower cap.
  • In the morning, comb hair to remove suffocated lice.

🧼 Additional Tips

  • Wash pillow covers, towels, and clothes in hot water to kill lice.
  • Do lice combing daily for at least 1–2 weeks.
  • Avoid sharing combs, towels, and hair accessories.

Effective Home Remedies for Removing Lice
Comments (0)
Add Comment