കൃഷിക്കാർ പറഞ്ഞ രഹസ്യ സൂത്രം! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി വെള്ളീച്ചയെ കൂട്ടത്തോടെ ഓടിക്കാം! Effective Tips to Get Rid of Whiteflies Naturally

Effective Tips For Get Rid of Whiteflies : ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിച്ചിട്ട് ഉണ്ടായിരിക്കും. എന്നാൽ സ്വന്തമായി കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം. ചെടികളെ കാർന്നു തിന്നുന്ന വെള്ളീച്ച ശല്യം എങ്ങനെ ഒഴിവാക്കാം എന്നും വെള്ളീച്ച ശല്യത്തിനുള്ള ഒരു ശാശ്വത പരിഹാരം മാർഗ്ഗം ഏതാണെന്നും വിശദമായി പരിശോധിക്കാം.

Garlic & Chili Spray 🌶️🧄

✔️ Crush 5 garlic cloves + 2 green chilies and mix with 1 liter of water.
✔️ Let it sit for 12 hours, strain, and spray on plants.
✔️ Acts as a strong insect repellent to keep whiteflies away.


3️⃣ Soap Water Spray 🧼

✔️ Mix 1 tsp liquid dish soap in 1 liter of water.
✔️ Spray directly on whiteflies – the soap suffocates them.
✔️ Use in the early morning or evening to avoid leaf damage.


4️⃣ Turmeric Powder for Whitefly Control 🟡

✔️ Mix 1 tbsp turmeric powder + 1 liter of water and spray on plants.
✔️ Deters whiteflies and prevents fungal infections.


5️⃣ Yellow Sticky Traps 🟡

✔️ Whiteflies are attracted to yellow surfaces.
✔️ Hang yellow sticky paper near plants to trap them.
✔️ You can also apply Vaseline on yellow cardboard as a DIY trap.


6️⃣ Marigold & Basil as Natural Repellents 🌼🌿

✔️ Plant marigold, basil, or mint near affected plants.
✔️ These plants release strong scents that repel whiteflies.


7️⃣ Blow Them Away with Water 💨

✔️ Use a mild water spray to knock whiteflies off leaves.
✔️ Repeat every few days to keep their population low.


🌟 Bonus Tip: Ash or Flour Dusting

✔️ Lightly dust plant leaves with wood ash or rice flour.
✔️ Whiteflies stick to the powder and die.

By following these simple organic methods, you can eliminate whiteflies without using harmful chemicals! 🌿🐞 Do you need help with any other garden pests?

നമ്മുടെ വീടുകളിലേക്ക് സാധാരണയായി വാങ്ങുന്ന ഒരു വസ്തു കൊണ്ട് തന്നെ നമുക്ക് വളരെ സിമ്പിളായി വെള്ളീച്ചയെ തുരത്താവുന്നതാണ്. ഇതിനായി വേണ്ടത് ഒരു സ്പ്രേ ബോട്ടിലും സാധാരണയായി നാം വാങ്ങി കുടിക്കാറുള്ള കൊക്കകോളയും ആണ്. എത്രത്തോളം കൊക്കകോള എടുക്കുന്നു അതിന്റെ ഇരട്ടി അളവിൽ വെള്ളത്തിൽ നേർപ്പിച്ച് ശേഷമായിരിക്കണം ഇവ ചെടികളിലേക്ക് ഒഴിക്കേണ്ടത്. 500 ml കൊക്കകോളക്ക്

500ml വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെടികളിലേക്ക് നല്ലതുപോലെ സ്പ്രേ ചെയ്ത് കൊടുക്കേണ്ടതാണ്. ചെടികൾ മൊത്തത്തിൽ കുളിച്ചു നിൽക്കുന്ന രീതിയിൽ അത്രയും ഫോഴ്സിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വെള്ളീച്ച ശല്യം മാത്രമല്ല ചാഴി, മുന്ന തുടങ്ങി ചെടികളെ കാർന്നു തിന്നു നശിപ്പിക്കുന്ന ഏത് പ്രാണികൾക്ക് എതിരെയുള്ള നല്ലൊരു മരുന്നാണിത്.

പലതരത്തിലുള്ള കീടനാശിനികൾ പ്രയോഗിച്ച് ഫലം കാണാത്തവർ ഈ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. എല്ലാവരും അവരവരുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷി സ്ഥല ങ്ങളിലും ഈയൊരു കീട പ്രയോഗം നടത്തി നോക്കുമല്ലോ. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : Green Vibes