നാലു മുട്ട കൊണ്ട് ഒരു പാത്രം നിറയെ പലഹാരം തയ്യാറാക്കി എടുക്കാം. Egg Balls Snack Recipe

Egg snacks recipe | നാല് മുട്ട കൊണ്ട് നമുക്ക് പാത്രം നിറയെ പലഹാരം തയ്യാറാക്കിയെടുക്കാം അതിനായിട്ട് വളരെ രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കുന്നതിൽ അത് നമുക്ക് മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കാൻ പുഴുങ്ങി മുട്ടയിലേക്ക് ആവശ്യത്തിന് കടലമാവും അതുപോലെ സവാളയും ഒക്കെ ചേർത്ത് മുളകുപൊടി കായപ്പൊടിയും ഉപ്പും ഒക്കെ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിൽ വറുത്തെടുക്കാം.

Ingredients:

  • 4 Boiled eggs
  • 1 medium Onion, finely chopped
  • 1-2 Green chilies, finely chopped (optional)
  • 1 tsp Ginger-garlic paste
  • 1 tsp Cumin powder
  • 1 tsp Chili powder
  • 1 tsp Coriander powder
  • 2 tbsp Fresh coriander leaves, chopped
  • 2 tbsp Breadcrumbs (plus extra for coating)
  • 2 tbsp Corn flour or All-purpose flour (to bind the mixture)
  • Salt, to taste
  • 1 egg (for coating)
  • Oil for frying

അടുത്തതായിട്ട് മുട്ട നമുക്ക് ഉള്ളിലായിട്ട് വെച്ചിട്ട് ഒരു ബോണ്ടയാണ് തയ്യാറാക്കി എടുക്കുന്ന മസാല തയ്യാറാക്കിയത് മുട്ടയുടെ ഉള്ളിലേക്ക് വച്ചതിനുശേഷം അടുത്തതായി നമുക്ക് വറുത്തെടുക്കാവുന്ന വളരെ വ്യത്യസ്തമായ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരമാണ്. Video credits : Kannur kitchen