കോഴിമുട്ട ചെടിച്ചട്ടിയിൽ കുഴിച്ചിട്ടാൽ എന്ത് സംഭവിക്കുന്നു നമുക്ക് വളരെയധികം എളുപ്പത്തിൽ ചെടികൾക്ക് പെട്ടെന്ന് വളർച്ച കിട്ടുന്നതിനും അതുപോലെതന്നെ മുട്ട നമ്മുടെ മണ്ണിൽ അലിഞ്ഞുചേരുന്നതോടുകൂടി
നമ്മുടെ ചെടികൾക്ക് വേണ്ട പോഷക കിട്ടുകയും ചെയ്യുന്ന വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ
പറ്റുന്ന ഒന്നാണിത്. പോട്ട് മിക്സൊക്കെ തയ്യാറാക്കാൻ മുട്ട കൂടി പൊട്ടിച്ചൊഴിക്കാതെ മണ്ണിന് കൂടുതൽ അധികം നല്ലതാണ് ഏത് ചെടി നട്ടുകൊടുത്താൽ ഇത് വേഗത്തിൽ വളരാൻ സഹായിക്കുന്ന കായ്ബലം ഉണ്ടാവുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്