
കോഴിമുട്ട ഗ്രോ ബാഗിൽ ഇതുപോലെ കുഴിച്ചിട്ടു കഴിഞ്ഞാൽ മറ്റൊന്നും ചെടിക്ക് ആവശ്യമില്ല Ways to Use Eggs as Fertilizer for Plants
ചെടികൾ നടന്നതിനു മുമ്പായിട്ട് മണ്ണിൽ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ ചെടികൾക്ക് വേറെ വളത്തിന്റെ ഒന്നും ആവശ്യമില്ല വളരെ നന്നായി വളരുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത്. മണ്ണിലേക്ക് നമുക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പ്രത്യേക രീതിയിലാണ് ചെടി കൊടുക്കേണ്ടത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതെന്നുള്ളത് ഇവിടെ കണ്ടു മനസ്സിലാക്കാം
Crushed Eggshell Fertilizer (Calcium Booster)
- How to make:
- Wash used eggshells to remove residue.
- Let them dry completely.
- Crush into small pieces or powder using a mixer or mortar & pestle.
- How to use:
- Mix into the topsoil around plants (especially tomatoes, peppers, and roses).
- You can also mix into compost.
Benefits: Improves soil pH, strengthens cell walls, prevents calcium deficiency.
2. Eggshell Water (Liquid Fertilizer)
- How to make:
- Boil 10–12 crushed eggshells in 1 liter of water for 10–15 minutes.
- Let it cool and steep overnight.
- Strain and pour into a watering can.
- How to use:
- Water your plants with it once every 10–15 days.
Benefits: Delivers nutrients faster than solid shell form.
3. Whole Egg in Soil (Slow-Release Fertilizer for Big Plants)
- How to use:
- Dig a deep hole in the pot or garden bed.
- Place one whole raw egg at the bottom.
- Cover with soil and plant above it.
Benefits: The egg decomposes slowly, releasing nutrients over time (best for tomatoes, peppers, and flowering plants).
Note: May attract animals if not buried deep enough. Avoid using in indoor pots.
4. Eggshell & Banana Peel Mix (Complete DIY Fertilizer)
- How to make:
- Blend dried eggshells + dried banana peels + a little water.
- Apply around the plant base.
Benefits: Provides calcium (eggs), potassium (banana), and phosphorus.
സാധാരണ നമ്മൾ ഓട്ടോമാക്സി എല്ലാ കാര്യങ്ങളും ചേർത്തതിനുശേഷം മാത്രമായിരിക്കും ഇതൊക്കെ തുടങ്ങുന്നത് പക്ഷേ ഇപ്പോൾ അതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഒരു മുട്ടയുണ്ടെങ്കിൽ നമുക്ക് ചെയ്യാൻ സാധിക്കും. അതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് മാത്രം മതി മുട്ട ചേർക്കുമ്പോൾ നമുക്ക് എന്തൊക്കെയാണ് ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്നുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട് ഇത് വളരെയധികം അറിയേണ്ട ഒരു കാര്യം തന്നെയാണ്.

മണ്ണിൽ വേണ്ട വളങ്ങളൊക്കെ മുട്ട ചേർക്കുമ്പോൾ കിട്ടുകയും ചെയ്യും അതുപോലെതന്നെ മുട്ട നമുക്ക് വളരെയധികം നല്ലൊരു കൂടിയാണ് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കെമിക്കൽ ഒന്നുമില്ലാതെ ചേർക്കാൻ പറ്റുന്ന നല്ലൊരു വളം കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.