മുട്ട റോസ്റ്റും ബ്രഡും ഇതുപോലെ നിങ്ങളൊന്ന് തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാകും Egg masala and bread
മുട്ട റോസ്റ്റ് ബ്രെഡും ഇതുപോലും തയ്യാറാക്കി നോക്കും നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത്ര രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടത്തോടെ തന്നെ കഴിക്കാൻ സാധിക്കും. മുട്ട റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന്
മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് മുട്ട പുഴുങ്ങിയത് കൂടി ചേർത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
ഇത് ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ഇനി അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് ചിക്കൻ മസാല കൂടിയാണ് എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാല കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.