രാവിലെ ഇനി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ട് ഒന്നാണ് ഈ ഒരു റെസിപ്പി Egg masala dosa

രാവിലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് ആയിട്ട്.

ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു മസാല ഉണ്ടാക്കിയെടുക്കണം ഈ ഒരു മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം മുട്ട നന്നായിട്ടൊന്ന് വേവിച്ചെടുക്കണം മുറിച്ചെടുക്കണം അതിനുശേഷം എണ്ണ ഒഴിച്ചു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്. എടുക്കുക സവാള നന്നായി വഴണ്ട് വരുമ്പോൾ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുറച്ച് മല്ലിപ്പൊടിയൊക്കെ ചേർന്നല യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത്

Ingredients:

For the Dosa:

  • Dosa batter – 2 cups (homemade or store-bought)
  • Oil or ghee – as needed

For the Egg Masala:

  • Eggs – 3 (boiled, peeled, and halved)
  • Onion – 2 medium, finely chopped
  • Tomato – 1 large, finely chopped
  • Green chilies – 2, slit
  • Ginger-garlic paste – 1 tsp
  • Turmeric powder – 1/4 tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – 1/2 tsp
  • Curry leaves – a handful
  • Fresh coriander leaves – 1 tbsp, chopped
  • Salt – as needed
  • Oil – 2 tbsp

ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് പുഴുങ്ങി മുട്ട ചേർത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക മസാല തയ്യാറാക്കുന്നത്. ദോശമാവ് ദോശക്കല്ലി നല്ലപോലെ ഒന്ന് പരത്തിയെടുത്തതിനുശേഷം ഉള്ളിലേക്ക് വെച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മടക്കിയെടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/PnFHTNc3ziA?si=hnFFxMMI7VaptWsz