മുട്ട കൊണ്ട് നല്ലൊരു സ്നാക്ക് ഉണ്ടാക്കാം ഇത് നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും. Egg Masala Snack Recipe

പലഹാരം തയ്യാറാക്കാൻ ഇത് ഈവനിംഗ് കഴിക്കാൻ പറ്റിയ ഒന്നാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നോമ്പ് സമയത്ത് മാത്രമല്ല ഏതു സമയത്തും നമുക്ക് കഴിക്കാനായിട്ട് ഇഷ്ടമാകും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതും ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ്.

Ingredients:

  • Boiled eggs – 4 (sliced in half)
  • Onion – 2 (finely chopped)
  • Tomato – 1 (chopped)
  • Green chilies – 2 (chopped)
  • Ginger-garlic paste – 1 tbsp
  • Red chili powder – 1 tsp
  • Turmeric powder – 1/2 tsp
  • Coriander powder – 1 tsp
  • Garam masala – 1/2 tsp
  • Curry leaves – 1 sprig
  • Mustard seeds – 1/2 tsp
  • Oil – 2 tbsp
  • Salt – as needed
  • Coriander leaves – for garnish

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നല്ലപോലെ ഉള്ളിലേക്ക് നിറയ്ക്കുന്നതിനു ഒരു മസാല തയ്യാറാക്കുന്ന വിധം എന്താണെന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് മസാല തയ്യാറാക്കിയ ശേഷം മുട്ട നന്നായി പുഴുങ്ങി എടുക്കാൻ അതിനുശേഷം മുട്ടയുടെ മഞ്ഞയും കൂടി ചേർത്ത് മസാല മിക്സ് ചെയ്ത് യോജിപ്പിച്ച് മുട്ടയുടെ വെള്ളയുടെ ഉള്ളിലേക്ക് മസാല വെച്ച് കൊടുത്തു മാവിൽ നക്കിയാണ് വറുത്തെടുക്കുന്നത്