മൂന്നു മുട്ടയുണ്ടോ ഇതുപോലെ ഒരു പലഹാരം തയ്യാറാക്കാം . Egg Onion Bonda Recipe
മൂന്ന് മുട്ട ഉണ്ടെങ്കിൽ വളരെ രുചികരമായ പലഹാരം തയ്യാറാക്കാം .ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മൂന്ന് മുട്ട പുഴുങ്ങിയത് അതിനെ കൈകൊണ്ട് നന്നായി ഓടിച്ചതിന് ശേഷം അതിലേക്ക് സവാളയും പിന്നെ മുളകുപൊടിയും പിന്നെ മഞ്ഞൾപൊടിയും പിന്നെ കുറച്ച് ചേരുവകൾ ഒക്കെ ചേർക്കേണ്ടത് .
Ingredients:
- Eggs – 2 (boiled and chopped)
- Onions – 2 (thinly sliced)
- Green chilies – 1-2 (finely chopped)
- Ginger – 1 tsp (grated)
- Curry leaves – a few (chopped)
- Gram flour (besan) – 1 cup
- Rice flour – 2 tbsp (for crispiness)
- Red chili powder – 1/2 tsp
- Turmeric powder – 1/4 tsp
- Asafoetida – a pinch
- Baking soda – a pinch (optional)
- Salt – to taste
- Water – as needed (for batter)
- Oil – for deep frying

നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നിങ്ങൾക്ക് കറക്റ്റ് ആയിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് ഉരുളകളാക്കി എടുത്ത് ഇതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് നാലുമണിക്ക് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെയധികം ഹെൽത്തി ടേസ്റ്റിയുമാണ്. തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.