എണ്ണയിൽ ഒന്നും പൊരിക്കാതെ തന്നെ നമുക്ക് മിനിറ്റുകൾ കൊണ്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരം Egg Sweet Unniyappam – Soft & Delicious Kerala Snack
എണ്ണയിൽ ഒന്നും പൊരിക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇത് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മുട്ടയിലേക്ക് ആവശ്യത്തിന്
Ingredients (Makes ~12 unniyappams)
✔ 1 cup rice flour (or soaked and ground raw rice)
✔ 2 ripe bananas (mashed, preferably Nendran)
✔ ½ cup jaggery (grated or melted in water)
✔ 2 eggs
✔ ¼ cup grated coconut (optional)
✔ ¼ tsp cardamom powder
✔ 1 tbsp ghee (for added softness)
✔ ½ tsp baking soda (optional, for fluffiness)
✔ A pinch of salt
✔ Water as needed
✔ Oil or ghee for frying
ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും കുറച്ചു വരുന്നുള്ളൂ ഒപ്പം കുറച്ചുനേയും ചേർന്നാൽ പോലും മിക്സ് ചെയ്ത് യോജിപ്പിച്ച് ഉണ്ണിയപ്പം ചട്ടിയിലേക്ക് കുറച്ച് എണ്ണ തടവിയതിനുശേഷം ഈ മാവ്

കോരി ഒഴിച്ച് കൊടുത്താൽ മാത്രം മതി രണ്ടു സൈഡും മൊരിയിച്ചെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമുള്ള രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്