മുട്ട ചേർക്കാതെ തന്നെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലത്തെ നല്ലൊരു പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം. Eggless & Chinagrass-Free Pudding Recipe

മുട്ട ചേർക്കാതെ തന്നെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലത്തെ നല്ലൊരു പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം. മുട്ട ചേർക്കാതെ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പുഡ്ഡിംഗ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഉണ്ടാക്കിയെടുക്കുന്ന സമയത്ത് ആദ്യം പഞ്ചസാര കാരമലൈസ് ചെയ്തെടുത്തതിനുശേഷം

Ingredients:

  • 2 cups milk (dairy or plant-based like almond/soy)
  • 3 tbsp cornflour (cornstarch)
  • 4 tbsp sugar (adjust to taste)
  • 1 tsp vanilla extract (optional but yummy)
  • Pinch of salt
  • Toppings: chopped nuts, cocoa powder, fruit, or chocolate chips (optional)

അടുത്തതായി ഒരു പാത്രത്തിലേക്ക് ചൂടാക്കി കഴിഞ്ഞിട്ട് അതിലേക്ക് പഞ്ചസാരയും ചേർത്ത് കസ്റ്റാർഡ് പൗഡർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലായി വരുമ്പോൾ ഇതിന് നമുക്ക് ഒരു

ട്രെയിലേക്ക് ഒഴിച്ച് അതിനു മുകളിലായിട്ട് ക്യാരമലൈസ് ചെയ്തു പഞ്ചസാരയും ഒഴിച്ചു കൊടുത്തു ഇതിനെ നമുക്ക് കഴിയുമ്പോൾ ഒന്ന് തിരിച്ചിട്ട് കഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.