
ഇല ചുരുട്ടി പുഴുവിനു ഒരു പരിഹാരമാർഗ്ഗം Ela churutti puzhu (leaf-eating caterpillars, often referred to as leaf rollers or leaf webbers) are common pests in gardens and farms
നമ്മുടെ വീട്ടിൽ വളർത്തുന്ന ചെടികൾക്ക് ചുരുട്ടി പുഴുവിന്റെ ഒരു ശല്യം ഉണ്ടാകാറുണ്ട് ഈ ഒരു ശല്യം മാറ്റുന്നതിനോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ഇതാണ് ഓടിക്കുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ കെമിക്കൽ ഒന്നുമില്ലാതെ

തന്നെ ഇതിനെ മാറ്റം സാധിക്കും അതിനായിട്ട് നമുക്ക് വേപ്പെ ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി
ആയിട്ടുള്ള ഈയൊരു വളർത്തെക്കുറിച്ച് നിങ്ങൾ അറിയാതെ പോകരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ഒരുപാട് പരിഹാരം മാർഗങ്ങൾ വേറെയും കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Identification of Leaf-Eating Caterpillars
- Leaves rolled or tied together with silk threads.
- Visible green or brown caterpillars inside rolled leaves.
- Leaves show chewed edges or holes.
- Plants may show stunted growth and reduced flowering/fruiting.
🌱 Control Methods
1. Manual Control
- Remove and destroy infested leaves by hand.
- Inspect plants regularly for early infestations.
2. Biological Control
- Encourage natural predators like:
- Birds (sparrows, parakeets)
- Ladybirds and lacewings
- Parasitic wasps that attack caterpillars
- Bacillus thuringiensis (Bt) spray → safe bacterial pesticide for caterpillars.
3. Organic/Natural Sprays
- Neem oil (5 ml/L water) → disrupts caterpillar growth and feeding.
- Garlic-chilli spray → repels pests.
- Tobacco extract (small amounts) → acts as a deterrent.
4. Chemical Control (for severe infestations)
- Use Buprofezin, Spinosad, or Chlorantraniliprole according to label instructions.
- Apply early morning or late evening to avoid harming pollinators.
✅ Prevention Tips
- Maintain healthy plants → strong plants resist pest damage better.
- Avoid overcrowding → improves airflow and reduces pest habitat.
- Remove fallen leaves and debris → prevents eggs from surviving.
- Monitor plants weekly for early signs.