ചേന കൃഷി നല്ല വിളവ് ലഭിക്കുന്നതിന് ഇതുപോലെ ചെയ്യാൻ കൃഷി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് വെള്ളം കിട്ടണം അതുപോലെതന്നെ ചേന നടുന്ന സമയത്ത് അതിന്റെ കറക്റ്റ് ആയിട്ടുള്ള ഭാഗം നോക്കണം നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ
നമുക്ക് ജന കൃഷി ചെയ്തിട്ട് കാര്യമുള്ളൂ അതുപോലെ വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് വളർത്തിയെടുക്കാൻ വേണം തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വളർത്തിയെടുക്കാൻ പറ്റുന്ന മറ്റൊരു കൃഷി ഇല്ല എന്ന് തന്നെ പറയാം
അതുപോലെതന്നെ മണ്ണ് ചേർക്കുന്നതിനും വളം ചേർക്കുന്നതിനും അതുപോലെ വളർത്തിയെടുക്കുന്നതിനൊക്കെ ഒത്തിരി അധികം പ്രത്യേകതകളുണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വളരെയധികം പ്രത്യേകതകളോട് ഇത് വളർത്തിയെടുക്കേണ്ടത് എന്നും അതുപോലെതന്നെ ഇത്രയും ഹെൽത്തി ആയിട്ടുള്ള മറ്റൊന്നില്ല അതുകൊണ്ടുതന്നെ ചേന നമുക്ക് എല്ലാ സമയത്തും കഴിക്കുന്നതും വളരെ നല്ലതാണ് അതുകൊണ്ട് ചേന കൃഷി കുറിച്ചുള്ള മറ്റു വിവരങ്ങളിൽ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.