തെങ്ങിന്റെ തടി വെറുതെ കളയരുതേ.. എപ്പിസിയ ചെടികൾ ബുഷിയായി തഴച്ചു വളർത്താം.!! | Episcia Plant in Coconut Timber – How to Grow a Bushy and Healthy Plant
Bushy episcia plant in coconut timber malayalam : പൂന്തോട്ട പരിപാലനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു ചെടിയാണ് എപ്പിസിയ എന്ന് പറയുന്നത്. പ
ല രീതിയിലുള്ള ഈ പ്ലാൻറ് നട്ടുവളർത്തുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. ഇതിൻറെ വ്യത്യസ്തമായ ഇലയും പൂവും ഒക്കെ ഏതൊരാളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നിലത്ത് പടർന്ന് കിടക്കുന്നതിനേക്കാൾ
Choosing the Right Coconut Timber Setup 🪵
- Use a hollowed-out coconut shell or coconut husk fiber for a breathable, natural pot.
- If using coconut wood, make sure it’s well-drained and doesn’t hold excessive moisture.
2. Light Requirements ☀️
- Prefers bright, indirect light—avoid direct sun as it can scorch leaves.
- Best near a window with filtered sunlight or under artificial grow lights.
3. Watering & Humidity 💦
- Water when the top layer feels slightly dry—keep it moist but not soggy.
- Coconut fiber retains moisture well, but ensure good drainage.
- Episcias love humidity (above 50%), so mist lightly or place near a humidifier.
4. Encouraging a Bushy Growth 🌱
- Pinch off growing tips to promote side shoots and fuller growth.
- Trim leggy stems to keep the plant compact.
- If growth is sparse, provide more humidity and warmth.
5. Fertilization for Vibrant Leaves & Flowers 🌿
- Use a balanced liquid fertilizer (10-10-10) every 2-3 weeks during the growing season.
- Add banana peel water or diluted rice water for organic nutrients.
6. Propagation for a Fuller Look 🌿➡️🌿
- Episcia spreads via runners (stolons)—you can replant the baby plantlets around the mother plant to create a dense, bushy effect.
7. Pest & Disease Control 🛑
- Keep an eye out for mealybugs or spider mites—wipe with neem oil if needed.
- Avoid overwatering to prevent root rot.
ഏറ്റവും ഭംഗി പ്ലാൻറ് എവിടെയെങ്കിലും തൂക്കി ഇടുന്നതിൽ ആണ്. അതുകൊണ്ടു തന്നെ പലരും ചെടിച്ചട്ടികളിലും ഹാങ്ങിങ് കോണിലും മറ്റും പ്ലാൻറ് നട്ടുവളർത്തി വരാറുണ്ട്. എന്നാൽ നമ്മുടെ പറമ്പിൽ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്ന തെങ്ങ് ഉപയോഗിച്ച് എങ്ങനെ മനോഹരമായ പൂന്തോട്ടം നിർമിക്കാം എന്നാണ് ഇന്ന് നോക്കുന്നതും.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പറമ്പിൽ നിന്നും ലഭിച്ച തേങ്ങ മണ്ണും ചെളിയും ഒക്കെ കളഞ്ഞശേഷം നന്നായി ഒന്ന് വൃത്തിയാക്കി എടുക്കുക. അതിനുശേഷം തെങ്ങിൻറെ മുറിച്ച് ഭാഗത്തേക്ക് ഒരു പ്ലാൻ പോട്ടിംഗ് മിക്സ് ചേർത്ത് വയ്ക്കാവുന്നതാണ്. ഒരു ചെറിയ കുഴി പോലെ ഉണ്ടാക്കിയശേഷം പ്ലാൻറ് നടുന്നത് ആയിരിക്കും ഉത്തമം. അതിനുശേഷം സാധാരണ
എത്തിയ പ്ലാൻറ് പരിപാലിക്കുന്നത് പോലെ തന്നെ നമുക്ക് ഇതിനെ പരിപാലിച്ചു എടുക്കാവുന്നതാണ്. തെങ്ങ് കുത്തനെ നിർത്തി ഇരിക്കുന്നത് കൊണ്ട് തന്നെ ഇത് താഴേക്ക് പടർന്നു കിടക്കുമ്പോൾ കാണാൻ തന്നെ ഒരു ഭംഗി ഉണ്ടാകും. കൂടുതൽ വിവരങ്ങൾ കാണാനും അറിയാനും വീഡിയോ മുഴുവനായും കാണൂ.. Video credit : LEAF’S CORNER