ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് ചെടിയും തിങ്ങി നിറഞ്ഞു പൂക്കും കുലകുത്തി കായ്ക്കും!! | Epsom Salt for Flowers & Vegetables – Natural Growth Booster
Epsom Salt For flowers And Vegetables : ഒരു നുള്ള് ഉപ്പ് മതി! പൂച്ചെടികളും പച്ചക്കറികളും തഴച്ചു വളരാൻ ഇതൊന്ന് ഇട്ടു കൊടുത്താൽ മതി! ഇനി ഏത് കരിഞ്ഞുണങ്ങിയ പൂച്ചെടികളും തിങ്ങി നിറഞ്ഞു പൂക്കും; പച്ചക്കറികൾ കുലകുത്തി കായ്ക്കും. വെറുതെ പച്ചക്കറി ചെടികളും പൂച്ചെടികളും വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. പൂന്തോട്ടത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക്
Benefits of Epsom Salt for Plants
✅ Boosts Flowering – Encourages bigger, brighter blooms.
✅ Enhances Photosynthesis – Increases chlorophyll production, making leaves greener.
✅ Improves Root Growth – Strengthens root systems for better nutrient absorption.
✅ Increases Vegetable Yield – Helps plants produce more fruits & veggies.
✅ Prevents Yellowing Leaves – Fixes magnesium deficiency in plants.
2️⃣ How to Use Epsom Salt for Flowers & Vegetables
🔹 For Flowering Plants (Roses, Jasmine, Marigold, Hibiscus, etc.)
✅ Method:
1️⃣ Mix 1 tablespoon of Epsom salt in 1 liter of water.
2️⃣ Spray or pour this solution near the base of the plant.
3️⃣ Use once every 2 weeks for healthier flowers.
✅ Direct Application:
- Sprinkle 1 teaspoon of Epsom salt around the plant base.
- Water thoroughly to help absorption.
- Repeat once a month.
🔹 For Vegetables (Tomato, Chilli, Brinjal, Cucumber, etc.)
✅ Method:
1️⃣ Mix 1 tablespoon of Epsom salt in 2 liters of water.
2️⃣ Spray on the leaves and soil every 2 weeks.
3️⃣ For tomatoes & peppers, apply when flowers start forming.
✅ Soil Enrichment Before Planting:
- Mix 1-2 tablespoons of Epsom salt into the soil before planting seeds or seedlings
പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എപ്‌സം സാള്‍ട്ട്. ചെടികൾ നിറയെ പൂക്കുവാൻ ഒരു കിടിലൻ വിദ്യയാണ് ഇവിടെ പറയുവാൻ പോകുന്നത്. ഒരു നുള്ള് ഉപ്പ് മതി ചെടി നിറയെ പൂക്കാനും കായ്ക്കാനും വേണ്ടിയിട്ട്. പൂച്ചെടികളും പച്ചക്കറികളും തഴച്ചു വളരാൻ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും

നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂച്ചെടികളും പച്ചക്കറികളും ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ
കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവ് ആണിത്. Epsom Salt For Plants Video credit: LINCYS LINK