മഗ്നീഷും സൾഫേറ്റ് ഉണ്ടെങ്കിൽ ഇതുപോലെ ചേർത്തു കൊടുത്താൽ നമുക്ക് ചെടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് വളരെയധികം ഹെൽത്തി ആയിട്ട് ചെടികൾ വളരാൻ സഹായിക്കുന്ന ഒന്നാണ്
മഗ്നീഷ്യം സൾഫേറ്റ് നമുക്ക് വെള്ളത്തിൽ കലക്കി ഒരു പ്രത്യേക രീതിയിൽ ഒഴിച്ചുകൊടുക്കണം അത് നമുക്ക് എങ്ങനെയാണ്. എന്നൊക്കെയുള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ വളരെ ചെറിയ ചെടികൾക്ക്
ഏത് അളവിലാണ് ചേർത്തു കൊടുക്കേണ്ടെന്നുള്ളത് ഇതിൽ കണ്ടു മനസ്സിലാക്കുക വളരെ ഹെൽത്തി ആയിട്ട് നമുക്ക് സഹായിക്കുന്ന ഒന്നാണ് തയ്യാറാക്കുന്നത് ഷെയർ ചെയ്യാനും മറക്കരുത്