റബ്ബർ തോട്ടത്തിലെ പാഷൻ ഫ്രൂട്ട് കൃഷി ചെയ്ത് പറയാതിരിക്കാൻ പറ്റില്ല അത്രയധികം എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് എന്തായാലും റബ്ബർ എസ്റ്റുകളുടെ ഇടയ്ക്കൊക്കെ ഒത്തിരി സ്ഥലങ്ങളുണ്ട് ആ ഒരു സ്ഥലത്തേക്ക് പടർത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത്
ഇതുപോലെ നമുക്ക് ചെയ്യുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ ഇത് നമുക്ക് ആദ്യം ചെയ്യേണ്ടത് റബ്ബർ തോട്ടത്തിന്റെ ഇടയ്ക്ക് കൂടി ആവുമ്പോൾ അതിന് ആവശ്യത്തിനു തണലും കിട്ടും വെയിലിലും കിട്ടും അതുപോലെതന്നെ വേണ്ടത്ര പരിചരണം കൊടുക്കേണ്ട കാര്യമാണ് വെള്ളം നമുക്ക് ആവശ്യത്തിന് ഒഴിച്ചു കൊടുക്കേണ്ടത് ഒന്നുകൂടിയാണ്
എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് എന്തൊക്കെ വളം ചേർക്കണം എന്നുള്ളത് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.