പെരുംജീരകം നമുക്ക് ടെറസിൽ തന്നെ ഉണ്ടാക്കിയെടുക്കാം നമുക്ക് തയ്യാറാക്കി എടുക്കാൻ ബുദ്ധിമുട്ടൊന്നും ഉള്ള കാര്യമില്ല ജീരകം നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാവുമോ ശരിക്കും ഇത്രയധികം രുചികരമായിട്ടും അതുപോലെ ഫ്ലേവർ ഉള്ളതുമായ മറ്റൊരു സാധനം ഇല്ല എന്ന് തന്നെ പറയാം
വീട്ടിൽ നമ്മൾ വാങ്ങുന്ന ജീരകത്തിന് തന്നെ നമുക്ക് ചട്ടിയിലോട്ടു ഒരു നല്ല പോലെ വളർത്തിയെടുക്കാവുന്നതാണ് അതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഇത്ര മാത്രമേ ഉള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് നല്ലൊരു pot മിക്സ് തയ്യാറാക്കി എടുക്കണം
ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു ചട്ടിയിലേക്ക് പോട്ട് മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ജീരകം ഇട്ടു കൊടുത്ത് ചെറിയ രീതിയിൽ വെള്ളം തിളച്ചുവയ്ക്കുക ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്നുള്ള വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ നമുക്ക് ഉണ്ടാക്കി എടുത്തുകഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ ജീരകം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് നമുക്ക് ടെറസിലോ ബാൽക്കണിയിലൊക്കെ വളരെ എളുപ്പത്തിൽ രണ്ടുമൂന്നു ചട്ടി വെച്ച് ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ നമുക്ക് വീട്ടാവശ്യത്തിന് തന്നെ ഉപയോഗിക്കാൻ സാധിക്കും
വെറുതെ ചോദിക്കാനായിരുന്നാലും കറികൾ ഇട്ടായാലും ഇത് ഹെൽത്തിയാണ് വളരെയധികം രുചികരമാണ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.