റോസും തക്കാളി നിറയെ പോകുന്നതിന് ആയിട്ട് ഉലുവ കൊണ്ട് ഇതുപോലെ ചെയ്താൽ മതി fenugreek fertilizer for tomato plant

റോസ് തക്കാളി നിറയെ പോകുന്നതിനായിട്ട് ഉലുവ കൊണ്ട് ഇതുപോലെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഫെർട്ടിലൈസർ ആണ് ഇതിന്റെ

ഗുണങ്ങൾ വളരെ കൂടുതൽ ആണ് ഈ ഒരു വളം നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ നമുക്ക് ഉലുവ വെള്ളത്തിലിട്ട് നല്ലപോലെ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം വെള്ളം മാത്രം പിഴിഞ്ഞെടുത്തതിനു ശേഷം ഇതിനെ നമുക്ക് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് അതുപോലെ മറ്റു പല മാർഗങ്ങളും എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ്

ഇതുപോലെ ചെയ്തു കഴിഞ്ഞാൽ ചെടികൾ പെട്ടെന്ന് വളരുകയും വളരെയധികം ഹെൽത്തി ആയിരിക്കുകയും ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എന്തൊക്കെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് വളരെ വ്യക്തമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Comments (0)
Add Comment