ഉലുവ ഉണ്ടോ? രാത്രി ഇതൊരു തുള്ളി മതി.. സ്വിച്ചിട്ട പോലെ മുടി കൊഴിച്ചിൽ മാറ്റാം; മുട്ടോളം മുടി വളരാൻ.!! | Fenugreek (Methi) for Hair Fall Control – A Natural Remedy

Fenugreek For Remove Hair Fall Malayalam : മുടിയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനുംFenugreek (Methi) for Hair Fall Control – A Natural Remedy മുടി തഴച്ചു വളരാനുള്ള ഒരു കിടിലൻ ട്രിക്ക് !!മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളായിരിക്കും മുടികൊഴിച്ചിൽ, താരൻ,നര പോലുള്ള കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന ഓയിലുകളെല്ലാം പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് വീട്ടിൽ തന്നെ ചെയ്ത് നോക്കാവുന്ന ഒരു ഹെയർ പാക്ക് അറിഞ്ഞിരിക്കാം.

Benefits of Fenugreek for Hair

Stops Hair Fall – Strengthens hair roots
Promotes Hair Growth – Boosts scalp circulation
Reduces Dandruff – Fights fungal infections
Prevents Premature Greying – Rich in antioxidants
Adds Shine & Softness – Deeply conditions hair


🥣 How to Use Fenugreek for Hair Fall Control

1️⃣ Fenugreek Hair Mask (Deep Nourishment) 🌿

🌿 Ingredients:

  • 2 tbsp fenugreek seeds
  • ½ cup yogurt / aloe vera gel
  • 1 tbsp coconut oil

📝 Method:
1️⃣ Soak fenugreek seeds overnight and grind into a smooth paste.
2️⃣ Mix with yogurt/aloe vera and coconut oil.
3️⃣ Apply to scalp & hair. Leave for 30-45 minutes.
4️⃣ Wash with a mild shampoo.

✔️ Use 2 times a week for best results.


2️⃣ Fenugreek Hair Oil (Prevents Hair Fall & Dandruff) 🛁

🌿 Ingredients:

  • 2 tbsp fenugreek seeds
  • ½ cup coconut oil / castor oil

📝 Method:
1️⃣ Heat coconut oil and add fenugreek seeds.
2️⃣ Let the seeds turn slightly brown. Cool & strain the oil.
3️⃣ Massage into the scalp for 10 minutes.
4️⃣ Leave overnight and wash the next day.

✔️ Use 3 times a week for best results.


3️⃣ Fenugreek & Onion Juice for Hair Growth 🧅

🌿 Ingredients:

  • 2 tbsp fenugreek seed paste
  • 2 tbsp fresh onion juice

📝 Method:
1️⃣ Mix fenugreek paste with onion juice.
2️⃣ Apply to scalp & leave for 30 minutes.
3️⃣ Wash off with a mild shampoo.

✔️ Boosts hair growth & reduces bald spots!


💡 Extra Tips for Stronger Hair

✔️ Drink fenugreek water daily for internal nourishment.
✔️ Avoid chemical shampoos; use mild herbal cleansers.
✔️ Include protein-rich foods like eggs, spinach & nuts in your diet.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ ചായപ്പൊടി, രണ്ടോ മൂന്നോ ചെമ്പരത്തിപ്പൂ, തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ് ആവശ്യമായി വരുന്നത്. ഹെയർ പാക്ക് തയ്യാറാക്കാനായി സ്റ്റൗവിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ചായപ്പൊടി ഇട്ടു കൊടുക്കുക.

ചായപ്പൊടി നല്ലതുപോലെ തിളച്ച് ബ്രൗൺ നിറം വന്നു തുടങ്ങുമ്പോൾ എടുത്തു വച്ച ഉലുവ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. അതിനു ശേഷം നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിച്ച് വെള്ളം വറ്റിച്ച് ഒരു ഗ്ലാസ് അളവിൽ ആക്കി എടുക്കണം. വെള്ളം വറ്റി തുടങ്ങുമ്പോൾ എടുത്തുവച്ച ചെമ്പരത്തിപ്പൂ കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കുറഞ്ഞത് അഞ്ചു മുതൽ 8 മിനിട്ട് വരെ വെള്ളം തിളക്കണം. ഇത്രയും ചെയ്യുമ്പോൾ ഹെയർ പാക്ക് തയ്യാറായി കഴിഞ്ഞു.

ഇപ്പോൾ തയ്യാറാക്കിയ ഹെയർ പാക്ക് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് രാവിലെയോ രാത്രിയോ ആവശ്യാനുസരണം തലയിൽ തേച്ചു കൊടുക്കാവുന്നതാണ്. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ഈ ഒരു പാക്ക് തലയോട്ടിയിൽ തേച്ചു പിടിക്കാനുള്ള സമയമായി നൽകണം. രാത്രി കിടക്കുന്നതിനു മുമ്പ് തലയിൽ തേച്ച് രാവിലെ കഴുകി കളഞ്ഞാലും മതി. ഈയൊരു പാക്ക് ഉപയോഗിക്കുന്നത് വഴി താരൻ, മുടി കൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാവുകയും കറുത്ത ഇട തൂർന്ന മുടി തഴച്ചു വളരുകയും ചെയ്യുന്നതാണ്. Video credit : Allu and Me