
പുളിച്ച കഞ്ഞിവെള്ളത്തിന്റെ കൂടെ ഇതുകൂടെ ചേർത്ത് കഴിഞ്ഞാൽ ചെടികളുടെ വളർച്ച കണ്ടു നമ്മൾ ഞെട്ടും fermented rice water with epsom salt uses
പുളിച്ച കഞ്ഞി വെള്ളത്തിന്റെ കൂടെ ഇതുകൂടെ ചേർത്ത് കഴിഞ്ഞാൽ നമ്മൾ ചെളികളുടെ വളർച്ച കൂടുകയും അതുപോലെതന്നെ കായിബലം കൂടുകയും ചെയ്യും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് കഞ്ഞിവെള്ളം രണ്ടു മൂന്നു ദിവസം വെച്ചതിനുശേഷം

നമ്മെ പുളിച്ചുകഴിയുമ്പോൾ ചേർത്തു കൊടുക്കാം. അതിനുശേഷം നമുക്ക് ഇതിനെ ചെടികൾ തളിച്ചു കൊടുക്കാവുന്നതാണ് ഏത് സമയത്ത് എത്ര കോണിൽ തളിക്കണം എന്നൊക്കെയുള്ള വിശദമായിട്ട് വീഡിയോ
കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ നമുക്ക് തളിച്ച് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.