വാഴ കൃഷിയുടെ വിവിധ സമയത്ത് വളപ്രയോഗങ്ങൾ അറിയാതെ പോകരുത് Fertilizer application in banana cultivation is crucial for healthy growth

വാഴ കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് വളങ്ങൾ ഇട്ടുകൊടുക്കേണ്ടത് വളരെ അധികം പ്രധാനപ്പെട്ട ഒന്നാണ് അത് നമ്മൾ മണ്ണ് എടുത്തു തുടങ്ങുമ്പോൾ തന്നെ അതായത് കുഴിയെടുത്ത് തുടങ്ങുമ്പോൾ തന്നെ നമ്മൾ ചെയ്തു തുടങ്ങണം അതുപോലെ വാഴ നടുന്നതിന് മുമ്പായിട്ട് ഇത് ചെയ്തു

തുടങ്ങുന്നത് കറക്റ്റ് ആയിട്ട് ചെയ്താൽ മാത്രമേ നമുക്ക് വാഴ തൈകൾ വളരെയധികം ആരോഗ്യത്തോടുകൂടി കിട്ടുകയുള്ളൂ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വാഴകൃഷി ചെയ്യുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും അതുപോലെ തന്നെ നമുക്ക്

ചേർത്തു കൊടുക്കേണ്ട എല്ലാ കാര്യങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്ത് വളരെ ഭംഗിയായിട്ടാണ് ഇത് ചെയ്തെടുക്കേണ്ട വളരെ കൃത്യമായിട്ട് വേണം ഇത് നമ്മൾ നട്ടു കൊടുക്കേണ്ടത് ഇങ്ങനെ ചെയ്തു കഴിഞ്ഞ് ആവശ്യത്തിനു വെള്ളവും ഒഴിച്ച് കഴിഞ്ഞാൽ വളരെ കൃത്യമായി വളർന്നു കിട്ടും തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് എന്തൊക്കെ ശ്രദ്ധിക്കണം എന്നും വളങ്ങളെ കുറിച്ചും കൂടി കൊടുത്തിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Tips for Best Results:

  • Always follow soil test recommendations.
  • Use drip fertigation if possible for better efficiency.
  • Mulching helps retain soil nutrients and moisture.
  • Avoid waterlogging — bananas are sensitive to poor drainage.