തെങ്ങിന്റെ ചുവട്ടിൽ ഇത് എന്തായാലും ഇട്ടു കൊടുക്കാൻ മറക്കരുത് fertilizer for coconut tree

തെങ്ങിന്റെ ചുവട്ടിൽ ഇത് ഇട്ടു കൊടുക്കാൻ മറക്കരുത് വളരെ എളുപ്പത്തിൽ നമുക്ക് തെങ്ങിന്റെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈ ഒരു വളം ഈ വളം നമ്മൾ എന്തായാലും മറന്നു പോകരുത് വളരെ ഹെൽത്തിയായിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വളമാണ് ഇത് എന്താണ് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്

ഇതുപോലെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ ആകുമെങ്കിൽ നമുക്കിതുപോലെതന്നെ പലതരം ചെടികൾക്ക് ഉപയോഗിക്കാവുന്ന വിചാരിക്കണ്ട ഇത് തെങ്ങിന് മാത്രമുള്ള ഒരു വളമാണ് തെങ്ങിന്റെ ചുവട്ടിൽ നമ്മൾ ഇതുപോലെ കുമ്മായം അല്ലെങ്കിൽ ഉപ്പ് അല്ലെങ്കിൽ പലതരം സാധനങ്ങളൊക്കെ ചേർത്ത് കൊടുക്കാറുണ്ട് അതിനൊപ്പം തന്നെ ചാരവും ചേർത്ത് കൊടുക്കാറുണ്ട് ഇതൊക്കെ ചേർത്തു കൊടുക്കുന്നത് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ

എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കും ഇത്രയും ഹെൽത്തിയായിട്ട് നമുക്ക് വളർത്തിയെടുക്കുന്നതിന് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ നിങ്ങൾ ചെയ്യുക വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാനും പറ്റുന്നതാണ് അതുപോലെതന്നെ ഈ ഒരു കുമ്മായത്തിന്റെ മിക്സും അതുപോലെ മറ്റു വളങ്ങളും വെള്ളമൊഴിക്കുന്ന രീതിയും എല്ലാം ഈ വീഡിയോയിൽ പറയുന്നുണ്ട് വീഡിയോയിൽ കാണുന്നതുപോലെ ചെയ്തു നോക്കാവുന്നതാണ്

https://youtube.com/shorts/gsiTOD5bSv0?si=5gZMRLLa45xaN7dw
fertilizer for coconut tree
Comments (0)
Add Comment