കറിവേപ്പില വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട് fertilizer for curry leaf

കറിവേപ്പില നമ്മൾ വളർത്തുമ്പോൾ ഒരുപാട് അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് കാരണം കറിവേപ്പില ഒരു നിസാരചെടിയല്ല കാര്യം ഇതിന് പരിചരണം കൂടുതലായതു കൊണ്ടായിരിക്കാം കറിവേപ്പില നമ്മൾ വളർത്തുമ്പോൾ ഒരുപാട് അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് കാരണം കറിവേപ്പില ഒരു നിസാരചെടിയല്ല കാര്യം ഇതിന് പരിചരണം കൂടുതലായതു കൊണ്ടായിരിക്കാം

വീട്ടിൽ ഉള്ളവരൊക്കെ അധികം വളർത്താൻ ഇത് പ്രോത്സാഹിപ്പിക്കാർ ഒന്നുമില്ല അത് എന്തുകൊണ്ടായിരിക്കാം ഇതിന് പരിചരണത്തിന്റെ കൂടുതൽ കൊണ്ടായിരിക്കുമോ അതോ ഇനിയിപ്പോ ഈ ഒരു കറിവേപ്പില വളര്‍ത്തുമ്പോള്‍ വീടിന്റെ വില കൂടുതലുണ്ട് നമ്മുടെ വീടിനും പരിസരത്തും പറ്റില്ല എന്നുള്ളത് പറയുന്നത്.

കറിവേപ്പില വളർത്തുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഇത് പെട്ടെന്ന് വളരുന്നതിനായിട്ട് നമുക്കിത് വളർത്തുന്ന പരിസരം തന്നെ ആദ്യം ശ്രദ്ധിക്കണം ആദ്യം നമുക്ക് കറിവേപ്പില വളർത്തുന്ന പരിസരം നല്ല വൃത്തിയുള്ളതായിരിക്കണം അതിനുശേഷം ഇതിന്റെ പരിസരം നല്ലപോലെ കുറച്ച് അകലം പാലിച്ചിരിക്കണം കാരണം ഇത് നന്നായിട്ട് ഇറങ്ങുന്ന ഒരു ചെടിയാണ് അതുകൊണ്ടുതന്നെ ഇത് നല്ലപോലെ പരിചരിക്കേണ്ട ആവശ്യമുണ്ട് രണ്ടാമത് ശ്രദ്ധിക്കേണ്ടത്

അടുത്തതായിട്ട് ചെയ്യേണ്ടത് നാരങ്ങയുടെ തോട് വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഇതിനെ നമുക്ക് കറിവേപ്പിലയുടെ ചുവട്ടിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് കുറച്ചൊന്നും ഒരു ദിവസം വെള്ളത്തിൽ കിടന്നതിനു ശേഷം ഇട്ടുകൊടുക്കുമ്പോൾ വളരെയധികം എളുപ്പത്തിൽ തന്നെ നമുക്കിത് ഫെർമെന്റ് ചെയ്ത് ഇതുപോലെ ആക്കി ഒഴിച്ചുകൊടുക്കുമ്പോൾ ചെടികൾ നല്ലപോലെ തന്നെ വളർന്നു കിട്ടുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഇഷ്ടം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtube.com/shorts/gtSZdZGyRJs?si=RHR7iIpB-grAdBiw