ചക്കക്കുരു കൊണ്ട് നല്ല കിടിലൻ വളം തയ്യാറാക്കാം Fertilizer Potential of Jackfruit Seeds

ചക്കക്കുരു കൊണ്ട് നമ്മുടെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വളമാതു ഈ ഒരു ഭംഗിയുള്ള പൂവിന് ഈ ഒരു ചെടിക്ക് ഇതുപോലെ ഭംഗിയുള്ള ഒരു വളം തയ്യാറാക്കി എടുക്കാനുള്ള ആർക്കും അറിയാത്ത ഒരു കാര്യമാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു ചെടി നന്നായി പോകുന്നതിനും കായ്ക്കുന്നതിനും അതുപോലെതന്നെ

നല്ല ഭംഗിയുള്ള പൂക്കൾ വരുന്നതിനും ഇത് സഹായിക്കുന്ന ചക്കക്കുരു കൊണ്ട് എങ്ങനെയാണ് ഇത് തയ്യാറാക്കി കൊടുത്തിട്ടുണ്ട്. ഇതുപോലെ നമുക്ക് ചക്കക്കുരു വേസ്റ്റ് ആക്കാതെ എല്ലാവർഷവും ഇതുപോലെ വളമാക്കി വെച്ചുകഴിഞ്ഞാൽ നമുക്ക് വർഷം മുഴുവനും ഉപയോഗിക്കാൻ

Nutrient Content

  • Jackfruit seeds are rich in starch (carbohydrates) and also contain:
    • Nitrogen (for leaf growth)
    • Phosphorus (for root & flower development)
    • Potassium (for fruiting & disease resistance)
    • Micronutrients like iron, calcium, and magnesium

When decomposed, these nutrients become available to plants.


🌿 How to Use Jackfruit Seeds as Fertilizer

✅ 1. Composting

  • Dry the seeds slightly.
  • Crush or break them into small pieces.
  • Mix with cow dung, dry leaves, and kitchen waste in a compost pit.
  • After 45–60 days, they decompose into rich organic manure.

👉 Advantage: Balanced NPK + organic matter for soil health.


✅ 2. Fermented Liquid Fertilizer (Jeevamrut Style)

  • Take 1–2 kg crushed jackfruit seeds.
  • Add 10 L water + 1 kg cow dung + 500 ml cow urine.
  • Ferment for 7–10 days, stirring daily.
  • Dilute (1:10 with water) and use as soil drench or foliar spray.

👉 Helps improve soil microbes and plant growth.


✅ 3. Direct Soil Amendment

  • Crush dried seeds into powder.
  • Mix lightly into soil around fruit trees or vegetable beds.
  • Works as a slow-release organic fertilizer.

👉 Best for perennial crops (banana, coconut, mango, jackfruit, pepper).


⚠️ Precautions

  • Don’t apply raw whole seeds directly → they may attract pests and take too long to decompose.
  • Always crush / compost / ferment before applying.
  • Use in moderation (too many seeds at once may cause fungal growth).

🌾 Benefits for Agriculture Land

  • Improves soil fertility and microbial activity.
  • Increases water retention in sandy soils.
  • Reduces dependence on chemical fertilizers.
  • Promotes sustainable organic farming.

സാധിക്കുകയും ചെയ്യും പലർക്കും അറിയാതെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു വളമാണിത് തയ്യാറാക്കുന്ന വിധം അതിന്റെ വിശദവിവരങ്ങളോടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.