മഴപെയ്തു കഴിയുമ്പോൾ നമ്മുടെ ചെടികളിൽ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ ഉള്ള വളം ഫുൾ ആയിട്ട് ചിലപ്പോൾ അത് ഒലിച്ചു പോകാനുള്ള സാധ്യതയുണ്ട് അങ്ങനെ പോകുന്ന സമയത്ത്
അതുകൊണ്ടുതന്നെ മഴ പെയ്തു കഴിയുമ്പോൾ ചെടികൾക്ക് വീണ്ടും നമ്മൾ വളങ്ങൾ ചേർത്തു കൊടുക്കേണ്ട ആവശ്യമുണ്ട് അതിനായിട്ട് നമുക്ക് എന്തൊക്കെ ചേർത്തു കൊടുക്കണം എന്നുള്ളത് ഈ വീഡിയോയിൽ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്
പ്രധാനമായിട്ടും വെല്ലുകൂടിയും അതുപോലെതന്നെ ചടങ്ങ് പൊടി പെട്ടെന്ന് തന്നെ വെള്ളത്തിൽ ഒലിച്ചു പോകാനുള്ള സാധ്യതയുണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് അത് നമുക്ക് വളരെ ഹെൽത്തി
ആയിട്ട് തന്നെ ചെയ്തു കൊടുക്കണം തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.