നോമ്പിന് തയ്യാറാക്കാൻ നല്ല രുചികരമായിട്ടുള്ള തരിക്കഞ്ഞി Festival special tharikkanji

നോമ്പിന് നല്ല രുചികരമായ തരികഞ്ഞ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക്

റവ നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കാന് ശേഷം റവ ആദ്യം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് തിളപ്പിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാര വേണമെങ്കിൽ ചേർത്തു കൊടുക്കാം ചില സ്ഥലങ്ങളിൽ പഞ്ചസാരക്ക് പകരം അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാറുണ്ട്

നെയിൽ വറുത്തെടുത്തിട്ടുള്ള ചേരുവകൾ ചേർക്കുന്നവരും ഉണ്ട് അതുപോലെ നെയ്യിൽ എണ്ണയും അതുപോലെ തന്നെ തേങ്ങയൊക്കെ വറുത്തിട്ട് ചേർക്കുന്നവരുമുണ്ട് പല രീതിയിലാണ് തരികഞ്ഞു തയ്യാറാക്കുന്നത് ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കി നോക്കാവുന്ന നല്ല രുചികരം ഹെൽത്തിയും ആയിട്ടുള്ള ഒന്നാണ് തരിക്കഞ്ഞി

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.