നല്ല മൊരിഞ്ഞ മീൻ പീര ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ അത് മാത്രം മതി Fish Peera Recipe (Kerala-Style Meen Peera)
നല്ല മൊരിഞ്ഞ മീൻപിരി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ അത് മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മീൻ തയാറാക്കുന്നതിന് തേങ്ങ മുളക് പൊടിയും മഞ്ഞൾപ്പൊടി കുറച്ച് മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത്
Ingredients
- Small fish (like sardines or anchovies): 500 g (cleaned and washed)
- Grated coconut: 1 cup
- Shallots: 6-8 (sliced)
- Garlic: 4-5 cloves (crushed)
- Green chilies: 3-4 (slit)
- Curry leaves: 2 sprigs
- Turmeric powder: ½ tsp
- Red chili powder: ½ tsp (optional)
- Ginger: 1 small piece (crushed)
- Kudampuli (Malabar tamarind): 2 pieces (soaked in water for 10 minutes)
- Coconut oil: 2 tbsp
- Salt: To taste
ചതച്ചെടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കടുകും ചുവന്ന മുളക് കറിവേപ്പില ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിലേക്ക് തേങ്ങയുടെ മിക്സ് കൂടി ചതച്ചത് ചേർത്ത് കൊടുത്ത് നന്നായിട്ട്
ഇതിനെ ഒന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് മീൻ കൂടി ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് അടച്ചുവെച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് വറ്റിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.