
ലൈറ്റ് ഉപയോഗിച്ചുള്ള പൂ കൃഷി Flower Cultivation Using Artificial Light (Grow Lights) – A Beginner’s Guide
കേൾക്കുമ്പോൾ ഭയങ്കര കൗതുകം തോന്നുന്നതാണ് ലൈറ്റ് ഉപയോഗിച്ചുള്ള പൂ കൃഷി അതൊരു സത്യമായിട്ടുള്ള കാര്യമാണ് കേരളത്തിൽ അധികം കാണുന്നില്ലെങ്കിലും തമിഴ്നാടുകളിൽ ചെയ്യുന്ന ഒരു കാര്യമാണ് കാരണം കേരളത്തിൽ നമുക്ക് 90 ദിവസം എടുക്കും പൂക്കൾ ഉണ്ടായി കിട്ടാൻ പക്ഷേ വെറും 40 ദിവസം കൊണ്ട് തമിഴ്നാട്ടിൽ പൂക്കൾ കൃഷിചെയ്തെടുക്കുന്നു കാരണമുണ്ട് ഇതുപോലെ നമ്മൾ ലൈറ്റിങ് ചെയ്തു കൊടുക്കുന്ന സമയത്ത് പൂക്കൾ
വളരാനുള്ള ആ ഒരു അവസ്ഥ കൂടുകയും അതുപോലെതന്നെ നല്ല വിളവെടുപ്പ് കിട്ടുകയും ചെയ്യുന്നു ഇത്രയും ദിവസം കൂടുതൽ നമുക്ക് ലാഭിക്കാൻ സാധിക്കുന്ന തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് എങ്ങനെയാണ് ചെയ്യുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. പാടത്ത് ഏത് രീതിയിലാണ് പൂക്കൾ നടേണ്ടതെന്നും നട്ടു കഴിഞ്ഞാൽ പിന്നെ അതിനെ എങ്ങനെയാണ് ചെയ്തെടുക്കേണ്ടത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്.

വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന തന്നെയാണത് പ്രധാനമായിട്ടും നമുക്ക് വൈദ്യുതി ഇത്രയും ആവേണ്ടി വരുമോ എന്നുള്ള വിഷമം ഒക്കെ ഉണ്ടാവും പക്ഷേ അതിനെയൊക്കെ നമുക്ക് വേറെ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും എന്നുള്ളതാണ് ഇവിടെ കാണിച്ചുതരുന്നത് വളരെ പെട്ടെന്ന് തന്നെ പൂക്കൾ കൃഷി ചെയ്യാൻ സാധിക്കും ഇതുപോലെ ഹെൽത്തിയായിട്ട് നമുക്ക് പൂക്കൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Why Use Light for Flower Cultivation?
- For photosynthesis, plants need light — especially blue and red wavelengths.
- Artificial grow lights can mimic sunlight and control plant growth stages (vegetative & flowering).
- Perfect for places with limited sunlight, apartments, or controlled indoor environments.
🌼 Best Flowers to Grow with Artificial Light
Easy-to-grow Flowers | Light Requirement (Daily) |
---|---|
Marigold | 12–14 hrs |
Petunia | 12–14 hrs |
Chrysanthemum | 10–12 hrs |
African Violet | 10–12 hrs |
Geranium | 12–14 hrs |
Roses (miniature) | 14–16 hrs |
💡 Types of Grow Lights for Flowers
Type | Pros | Ideal For |
---|---|---|
LED Grow Lights | Energy-efficient, long life, customizable spectrum | All-purpose (best overall) |
Fluorescent (CFL/T5) | Affordable, good for small spaces | Seedlings & small flowers |
HID (HPS/MH) | Powerful, used in greenhouses | Commercial-scale growing |
Incandescent | Not recommended (low PAR, high heat) | Decorative use only |
🔸 LEDs with full spectrum (with both blue & red light) are best for flowering.
📋 Setup Essentials
1. Light Duration:
- Most flowering plants need 12–16 hours of light per day.
- Use a timer to ensure consistent light cycles.
2. Light Distance:
- Keep lights 6–18 inches above the plant canopy.
- Too close = leaf burn; Too far = leggy plants.
3. Light Spectrum:
- Blue light (400–500 nm): For vegetative growth.
- Red light (600–700 nm): Encourages flowering.
- Use a full-spectrum LED or combine red & blue for best results.
4. Reflective Environment:
- Use white walls or reflective materials (like Mylar) to maximize light efficiency.
🌱 Additional Tips
- Keep room ventilated — LED lights give less heat, but still need airflow.
- Use good potting mix with compost or organic matter.
- Water carefully — indoor plants dry slower than outdoor ones.
- Fertilize as needed, especially during blooming stage.
✅ Advantages of Light-Based Flower Cultivation
- Grow flowers year-round.
- Control over bloom timing — useful for cut flowers or commercial floriculture.
- Grow in non-agricultural areas (cities, indoors, rooftop, etc.).
- Minimal pest problems compared to outdoor gardening.
🌺 Want a Starter Setup?
I can help you with:
- A step-by-step guide to set up a home grow-light system
- A list of best LED lights under your budget
- Recommendations for commercial flower crops under grow lights