5 മിനിറ്റ് മതി ഓട് കൊണ്ട് നല്ലൊരു ചെടിച്ചട്ടി ഉണ്ടാക്കാം Flower pot making with roof

ചെടിച്ചട്ടി ഉണ്ടാക്കുന്നതിന് നമുക്ക് വേറെ കഷ്ടപ്പാട് ഒന്നുമില്ല നമുക്ക് ഓട് ഉണ്ടെങ്കിൽ അതുകൊണ്ട് തന്നെ ചെടിച്ചട്ടി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഓടി നിരത്തി വെച്ച് ഇതുപോലെ ഈ വീഡിയോ കാണുന്ന പോലെ മൂന്ന് സൈഡും ഒന്ന് കവർ ചെയ്തതിനു ശേഷം

അതിനൊന്നും നല്ലപോലെ ഒന്ന് കവർ ചെയ്ത് അതിനെ ലോക്ക് ആക്കി ചെയ്തതിനുശേഷം അടുത്തത് ചെയ്യേണ്ടത്. ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുത്ത നമുക്ക് ഓട് കൊണ്ട് തന്നെ തയ്യാറാക്കി

അതുപോലെ തന്നെ ഓട് കൊണ്ട് ചെടിച്ചട്ടി തയ്യാറാക്കി എടുക്കുമ്പോൾ നമുക്കുള്ള ഗുണം എന്താണെന്ന് എപ്പോഴും നിലനിർത്തുകയും ചെയ്യുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Flower pot making with roof
Comments (0)
Add Comment