ചെടികൾക്ക് ഇതുകൂടി ഒഴിച്ചുകൊടുത്താൽ വളരെയധികം നന്നായിട്ട് വളരുക ഒഴിച്ച് കൊടുത്തില്ലെങ്കിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടാണ് കാരണം ചെടികൾക്ക് നമ്മൾ എപ്പോഴും വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് അതുപോലെതന്നെ ചെടിച്ചടിയിൽ വളങ്ങളൊക്കെ ചേർത്ത് കൊടുക്കാറുണ്ട്.
വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ കുറച്ചധികം കാര്യങ്ങൾ ഉണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇലകൾക്ക് വേപ്പിന്റെ എണ്ണ വെള്ളത്തിൽ കലക്കി അത് ഒഴിച്ചുകൊടുക്കാവുന്നതാണ് അതുപോലെതന്നെ മറ്റു പല കാര്യങ്ങളും ചേർത്തു കൊടുക്കണം
എന്തൊക്കെയാണ് നമ്മുടെ ഇലകൾക്ക് വേണ്ടി ചെയ്യേണ്ട പരിചരണം കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ ഇലകൾക്കും കൂടി നമ്മൾ പരിചരണം കൊടുക്കണം
ചെടികളുടെ തണ്ടിലും വേരിലും മാത്രമല്ല. ഇലകളിലും കൂടി ചേർത്തു കൊടുക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. ഇത് നിങ്ങൾ കണ്ടു കഴിഞ്ഞാൽ ഇത് ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും അതുപോലെതന്നെ ലൈക് ചെയ്യാനും ഷെയർ ചെയ്തു കൊടുക്കാനും മറക്കരുത്.