ചക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.!! ഇനി അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ടേ വേണ്ട.. | Fresh Jackfruit Powder – Easy Homemade Tip

Fresh Jackfruit Powder Making Tip : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. വളരെ അധികം പോഷകഗുണങ്ങളുള്ള ഒരു ഔഷധമാണ് ചക്ക എന്ന് തന്നെ പറയാം. ചക്കകൊണ്ടുള്ള വിവിധയിനം വിഭവങ്ങൾ നമ്മളെല്ലാം.

Ingredients:
Raw jackfruit (tender/unripe is best for powder)

 Step-by-Step Preparation:
 1. Select & Clean
Choose fresh, unripe (raw) jackfruit.
Cut, remove the skin, and separate the edible flesh (not the seeds).
Wash the pieces well.
 2. Steam or Boil
Steam the jackfruit pieces for 15–20 minutes till soft but not mushy.
This helps retain nutrients and reduces moisture before drying.
3. Drying
Spread the steamed jackfruit pieces on a clean cloth or tray.
Sun-dry for 3–4 days until completely dry and crisp.

OR use a dehydrator/oven at 50–60°C for 6–8 hours.
 4. Powdering
Once dry, grind the pieces into a fine powder using a mixer or dry grinder.
Sieve it to remove larger particles for smooth texture.
 5. Storage
Store in a clean, airtight container.
Keep in a cool, dry place—can last for up to 6 months!

Usage Ideas:
Mix with regular flour for making rotis/dosas.
Add to porridge or smoothies for a healthy boost.
Use in baking (cookies/cakes) as a fiber-rich alternative.

പരീക്ഷിച്ചിട്ടുണ്ടാകും. കൂടുതൽ ഫൈബറുകൾ അടങ്ങിയിരിക്കുന്നതിനാൽ ചക്കകൊണ്ടുള്ള പലഹാരങ്ങൾ ഏതൊരാൾക്കും ഗുണം ചെയ്യും. കൂടുതൽ കാലം ചക്ക കേടുകൂടാതെ സൂക്ഷിക്കാനുള്ള പല വിധ അറിവുകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ പേർക്കും അറിയാത്തതും വളരെ പോഷകഗുണമുള്ളതുമാണ് ചക്കപ്പൊടി. ഇത് ഉപയോഗിക്കുന്നതിലൂടെ വളരെ അധികം ആരോഗ്യ

ഗുണങ്ങൾ പ്രധാനം ചെയുന്നതിലുപരി ഏതു പ്രായക്കാർക്കും ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്. ഗോതമ്പുപൊടിയും മൈദയും അരിപ്പൊടിയുമെല്ലാം ഉപയോഗിച്ചു മടുത്തെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ദോശ,ഇഡ്ഡലി തുടങ്ങി ഇഷ്ടമുള്ള ഏതു പ്രഭാത ഭക്ഷണവും ഈ പൊടി കൊണ്ട് തയ്യാറാക്കാം. ചക്കപൊടിയാണെന്ന് പറയുകയേ ഇല്ല. ഇനി പ്രഷർ ഇല്ല.. ഷുഗർ ഇല്ല.. കൊളസ്‌ട്രോൾ ഇല്ല.!!

ചക്ക ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. എങ്ങനെയാണെന് നോക്കാം. അതിനായി ചക്ക വെട്ടിയെടുത്ത ശേഷം മുറിച്ച് അതിന്റെ ചവണയും അരക്കും മാറ്റിയെടുക്കാം. ശേഷം എങ്ങനെയാണ് ചെയ്തെടുക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും തീർച്ച. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Fresh Jackfruit Powder Making Tip credit : Leafy Kerala

Fresh Jackfruit Powder – Easy Homemade Tip
Comments (0)
Add Comment