ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജ് തുറന്നിട്ടാലും ഇനി കരണ്ട് ബില്ല് കൂടില്ല.!! ഒരു പച്ച ഈർക്കിൽ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! | Fridge & Broomstick Useful Tricks

Fridge Broomstick Useful Tricks : എല്ലാ വീടുകളിലും ചെയ്യാൻപറ്റുന്ന കുറച്ച് ഉപകാരപ്രദമായ ടിപ്സ് പരിചയപ്പെടാം. കുഞ്ഞുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ ചുമര് മുഴുവൻ ചിത്രം ആയിരിക്കുമല്ലേ.? സ്കെച്ച്, പേന, പെൻസിൽ എന്നിവ കൊണ്ടെല്ലാം വരഞ്ഞുവച്ച ചിത്രങ്ങൾ മായ്ച്ച് പഴയ പോലെയാക്കാൻ ഒരു കിടിലൻ ടിപ് ഉണ്ട്. ഒരു ചെറുനാരങ്ങയുടെ പകുതിയെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് കുരു മാറ്റുക. ഇനി വെള്ളനിറത്തിലുള്ള ഏതെങ്കിലുമൊരു പേസ്റ്റെടുക്കുക.

Fridge Useful Tricks

Prevent Bad Odor

  • Place a small bowl of baking soda inside the fridge to absorb odors.
  • Keep a lemon slice in the fridge for a fresh smell.

Increase Fridge Cooling Efficiency

  • Do not overload the fridge—leave some space for air circulation.
  • Keep a bottle of cold water inside; it helps maintain a stable temperature.

Defrost Faster

  • If ice builds up, place a bowl of hot water inside to melt it quickly.

Keep Vegetables Fresh Longer

  • Wrap leafy greens in newspaper to prevent moisture loss.
  • Store coriander & mint leaves in an airtight box with tissue paper to stay fresh.

Prevent Ice Cream from Hardening Too Much

  • Store ice cream inside a zip-lock bag to keep it soft and scoopable.

🧹 Broomstick Useful Tricks

Remove Spider Webs Easily

  • Wrap a cloth around the broomstick and tie it with a rubber band. Use it to clean corners and ceilings.

Clean Under the Furniture

  • Attach a microfiber cloth or old sock to the broomstick to clean under sofas and beds.

Unclog Drains

  • Push a broomstick handle into blocked sinks or drains to help remove dirt and debris.

Reach High Areas

  • Fix a wet cloth to the end of the broomstick to clean fan blades and tall cupboards.

Keep Doors from Slamming

  • Place a broomstick horizontally between the door and the wall to prevent it from slamming shut.

അര സ്പൂണോളം പേസ്റ്റ് ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് വിംലിക്വിഡ് ചേർക്കുക.ഇനിയിത് മിക്സ്ചെയ്ത് ഒരു പേസ്റ്റ് ആക്കുക. ഈ സൊല്യൂഷൻ ഒരു ടൂത്ബ്രഷ് ഉപയോഗിച്ച് കൊണ്ട് കറയുള്ള ഭാഗങ്ങൾ ഉരച്ചു വൃത്തിയാക്കുക. ഇതൊരു തുണി വെച്ച് തുടച്ചു മാറ്റിയാൽ പാടുകളൊന്നുമില്ലാതെ ചുമര് വൃത്തിയായതുകാണാം. ഇതുപോലെ തന്നെ എന്തുകൊണ്ടുള്ള കറയാണെങ്കിലും പെട്ടെന്ന് വൃത്തിയാക്കിയെടുക്കാം. സ്വിച്ച്ബോഡിന് മുകളിലുള്ള അഴുക്ക്

അതിനുചുറ്റും പറ്റിയ അഴുക്ക് എന്നിവയെല്ലാം ഈ സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയാക്കാം. മാത്രമല്ല അടുക്കളയിലുമിത് രാജാവാണ്. കുക്കറിന്റെ മൂടിയിൽ പറ്റിയ കറുത്ത കളർ മാറ്റാൻ ഇതുപയോഗിക്കാം. സൊല്യൂഷൻ 10 മിനിറ്റ് തേച്ചുവെച്ച ശേഷം തുടച്ചു വൃത്തിയാക്കിയാൽ മതി. ഫ്രിഡ്ജിന്റെയരികിൽ പറ്റിക്കിടക്കുന്ന അഴുക്കു കളയാനും ഇത് വളരെ ഉപകാരപ്രദമാണ്. ഇത് വൃത്തിയാക്കുമ്പോൾ ഫ്രിഡ്ജിന്റെ കറണ്ടുപയോഗം കുറയുകയും ചെയ്യുന്നു.

അതുപോലെതന്നെ ഫ്രിഡ്ജിന്റെ താഴെഭാഗത്തു കുറച്ച് ഐസ്ക്യൂബുകൾ വെച്ച് കൊടുത്താൽ ഫ്രിഡ്ജ് കറണ്ടു വലിക്കുന്നത് കുറക്കാം, സാധനങ്ങൾ കുത്തി നിറക്കാതെ സൂക്ഷിച്ചാലും ഇത് കുറക്കാം. മണിപ്ലാന്റ് നന്നായി ബുഷി ആയി വളരാൻ പച്ച ഈർക്കിൾ മതി. വള്ളിപോലെ ആയ മണിപ്ലാന്റിൽ അതിന്റെ വേര് വീണ്ടും മണ്ണിലേക്കാക്കി ഈർക്കിൾ വളച്ച് വള്ളി നടുവിലക്കി കുത്തിവെക്കുക. ബാക്കി ടിപ്പുകളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Fridge Broomstick Useful Tricks Credit : Ansi’s Vlog