കിഡ്നി സ്റ്റോൺ ഉള്ളവർക്ക് പലതരം ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല അല്ലെങ്കിൽ കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ പറയാറുണ്ട് പക്ഷേ കിഡ്നി സ്റ്റോൺ ഉള്ളവർക്ക് കഴിക്കേണ്ട
പഴങ്ങൾ എന്തൊക്കെയാണെന്ന് അറിയാം പഴങ്ങൾ മാത്രമല്ല മറ്റു ഭക്ഷണങ്ങളെ കുറിച്ചും ഈ വീഡിയോയിൽ പറയുന്നുണ്ട് അതായത് പപ്പായ കഴിക്കാം എന്നാണ് പറയുന്നത് അതുപോലെതന്നെ സിട്രസ് അടങ്ങിയ വിഭവങ്ങൾ കഴിക്കാം എന്നാണ് പറയുന്നത് നാരങ്ങാ ഓറഞ്ച് എന്നിവയൊക്കെ കഴിക്കാൻ എന്നാണ് പറയുന്നത് അതുപോലെ പാലും തൈരും കഴിക്കാമെന്നാണ് പറയുന്നത്
അതുപോലെതന്നെ ഒരു ദിവസം 6 ലിറ്റർ എങ്കിലും വെള്ളം കുടിച്ചിരിക്കണം എന്നും പറയുന്നുണ്ട് പിന്നെ നമുക്ക് ധാരാളം വെള്ളത്തിന്റെ അംശമുള്ള സാധനങ്ങൾ ഒക്കെ കഴിക്കണം എല്ലാം വിശദമായിട്ട് കൊടുത്തിട്ടുണ്ട് എന്തൊക്കെയാണ് കഴിക്കേണ്ടത് എന്തൊക്കെയാണ് കഴിക്കാൻ പാടില്ലാത്തത് എന്നും ആപ്പിൾ സിഡാർ വിനീഗർ ഒക്കെ കഴിക്കാം എന്നാണ് പറയുന്നത്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
ഒരുപാട് അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കിഡ്നി സ്റ്റോണിന്റെ വേദന വന്നു തുടങ്ങി നമുക്ക് സഹിക്കാൻ ആവില്ല ശരീരത്തിന് വിവിധ ഭാഗങ്ങളിലാണ് ഇതിന്റെ സിംറ്റംസ് കാണിക്കുന്നത് അതുകൊണ്ടുതന്നെ ഇത് നമുക്ക് വളരെയധികം ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട ഒന്നുതന്നെയാണ് ശ്രദ്ധിച്ചു തന്നെ നമ്മൾ കെയർ ചെയ്തില്ല എന്നുണ്ടെങ്കിൽ ഒത്തിരി വേദന നമ്മൾ അനുഭവിക്കേണ്ടിവരും അതുകൊണ്ടുതന്നെ ഇത് നമ്മൾ നല്ല രീതിയിൽ പരിചരിച്ചാൽ മാത്രം മതി