വളരെയധികം പ്രചാരത്തിലുള്ള എല്ലാവർക്കും അറിയാവുന്ന ഹൈബ്രിഡ് ഇനങ്ങളിൽ പറ്റി ഒരു തെങ്ങുംതയെ കുറിച്ചാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾ അറിയാതെ പോകരുത് ഈ ഒരു തെങ്ങിന്റെ പ്രത്യേകത വളരെ ചെറിയ രീതിയിലായിരിക്കും ഹൈറ്റ് കുറഞ്ഞു വളർന്നുവരുന്ന ഈ ഒരു തെങ്ങിൽ നിന്ന് നമുക്ക് നിറയെ തേങ്ങ കിട്ടും. വളരെ ഹെൽത്തിയായിട്ട് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണിത്
ചാണകപ്പൊടിയും അതുപോലെതന്നെ ഉപ്പും കുമ്മായവും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതി നല്ലപോലെ വളമൊക്കെ ഇട്ടിട്ട് വേണം ഇത് ചേർത്ത് വളർത്തിയെടുക്കേണ്ടത് വളരെ ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്തു വളർന്നു കിട്ടുന്നതിനും അധികം സമയം എടുക്കുന്നില്ല ഇതുപോലെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാനും വളർത്തിയെടുക്കാനും പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു തെങ്ങിനെ കുറിച്ച് അറിയാതെ പോകരുതേ പേര് തന്നെ വളരെ വ്യത്യസ്തമാണ്
എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ഒന്നും ഇതിന്റെ പ്രത്യേകതകളൊന്നും എല്ലാം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീട്ടിലെ നമുക്ക് ചെറിയ സ്ഥലങ്ങളിൽ പോലും വളർത്താൻ പറ്റുന്ന പെട്ടെന്ന് വളർന്നു കിട്ടുന്ന ഒരു തെങ്ങും കൂടിയാണിത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.